തോമസ് വർഗ്ഗീസ് നിര്യാതനായി

0 640

ബെംഗളൂരൂ: മാധ്യമ പ്രവർത്തകനും ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡൻ്റുമായ ചാക്കോ കെ.തോമസിൻ്റെ പിതാവ് ദി പെന്തെക്കോസ്തു മിഷൻ ബെംഗളൂരു ജാലഹള്ളി സഭാംഗം കൈതത്തറ തോമസ് വർഗീസ് (കുട്ടപ്പൻ – 92) ബെംഗളൂരുവിൽ നിര്യാതനായി.

സംസ്കാരം നാളെ ഏപ്രിൽ 28 ന് വ്യാഴം ഉച്ചക്ക് 2 ന് വിദ്യാരണ്യപുര ചിക്കബെട്ടഹളളി ആദിത്യനഗറിലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം എം.എസ് പാളയ ക്രിസ്ത്യൻ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: പരേതയായ അമ്മിണി തോമസ്.
മറ്റുമക്കൾ: ജോയ് തോമസ് (കൊച്ചി), പരേതയായ കുഞ്ഞുമോൾ, ഗ്രേയ്സി തോമസ് കുട്ടി (ബെംഗളൂരു).

മരുമക്കൾ: സ്മിത ചാക്കോ (അദ്ധ്യാപിക, സെൻ്റ് ജോസസഫ് പി.യു.കോളേജ് ബെംഗളൂരൂ ),മണി, സാംകുട്ടി (ചെങ്ങന്നൂർ), തോമസ് കുട്ടി ചിറ്റേടത്ത് ( പുത്തൻകുരിശ്), ബാബു ഇടിപ്പുറത്ത് (ബെംഗളൂരു).
ടിപിഎം എറണാകുളം സെൻ്ററിൻ്റെ ആരംഭകാല വിശ്വാസിയായിരുന്നു പരേതൻ.

A Poetic Devotional Journal

You might also like
Comments
Loading...