എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,553

ആലപ്പുഴ : കലവൂർ കൊട്ടക്കാട് കുടുംബാംഗവും ഐപിസി കലവൂർ (ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട് ) സഭാ അംഗവുമായാ എബ്രഹാം ജോസഫ് (66) കർത്താവിൽ നിദ്ര പ്രാപിച്ചു . ഭാര്യ മേരിക്കുട്ടി പാലാ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.

മക്കൾ : സൂസൻ, എബിസൺ (യു കെ) ജെയ്സൺ, മരുമക്കൾ: ഉല്ലാസ് , ലിയ (യു കെ), അനു കൊച്ചുമക്കൾ : ബ്ലെസ്സൺ,ബെൻസൺ,എസ്തർ,എബ്രഹാം,ആരൺ.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാരം 25 തിങ്കൾ 3 മണിക്ക് , വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം ആലപ്പുഴ യൂണിയൻ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് സെമിത്തേരിയിൽ

You might also like
Comments
Loading...