Browsing Category

KARNATAKA NEWS

ദി പെന്തെക്കൊസ്ത് മിഷൻ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു മുതൽ

ബെംഗളുരു: ദി പെന്തെക്കൊസ്ത് മിഷന്റെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ബെംഗളുരു സെൻ്റർ കൺവൻഷൻ ഇന്നു (മാർച്ച് 25) മുതൽ 28 വരെ നടക്കും. ഹെണ്ണൂർ – ബാഗലൂരു റോഡ് ഗദ്ദലഹള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിന് സമീപം പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ

പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും ഓവർസീയറായി തിരഞ്ഞെടുക്കപ്പെട്ടു

ബെംഗളൂരു : ചർച്ച് ഓഫ് ഗോഡ് കർണാടക സംസ്ഥാന ഓവർസീയറായി പാസ്റ്റർ എം കുഞ്ഞപ്പി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റവ എബനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിൽ നടന്ന തിരഞ്ഞെടുപ്പിൽ 81% വോട്ട് പൂരിപക്ഷത്തിലാണ് പാസ്റ്റർ എം കുഞ്ഞപ്പി

ഇന്ന് ലോക വനിതാ ദിനം | ശാലോം ധ്വനി സഹോദരി സമാജം ഉത്ഘാടനവും കൂട്ടായ്മയും ഇന്ന് വൈകുന്നേരം 7ന്

ഇന്ന് ലോകം വനിത ദിനം ആചരിക്കുന്നു. " വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക " എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആദ്യകാലങ്ങളിൽ കൃത്യമായ ഒരു ദിവസമോ തീയതിയോ ആയിരുന്നില്ല ലോകവനിതാദിനം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാൽ 1917ല്‍ റഷ്യയിലെ ഒരു കൂട്ടം

ഐ.പി.സി.കർണാടക സ്റ്റേറ്റ് തെരഞ്ഞെടുപ്പ് മെയ് 1 ന്

ബെംഗളൂരു: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സ്റ്റേറ്റ് 2021-2024 ലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് 2021 മെയ് 1 ശനിയാഴ്ച കർണ്ണാടക ഐപിസിയുടെ ഹൊറമാവ് അഗരയിലുള്ള ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടക്കും. പാസ്റ്റർ റ്റി.എസ്

മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ന്

ബെംഗളൂരു : മഡിവാള കർമ്മേൽ ശാരോൻ ചർച്ച് സി ഇ എം ഒരുക്കുന്ന യുവജന മീറ്റിംഗ് ഫെബ്രുവരി 21 ഞായർ വൈകുന്നേരം 7.30 മുതൽ 9.30 വരെ ഓൺലൈനിലൂട് നടത്തപ്പെടുന്നു. പ്രശസ്ത വർഷിപ്പ് ലീഡർ ഇവ. ഇമ്മാനുവേൽ കെ ബി ഗാന ശുശ്രൂഷക്കും, വചന ശുശ്രൂഷക്കും

ദേശീയ ബാലികാ ദിനത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ബാംഗ്ലൂർ കല്യാൺനഗർ സ്‌പെഷ്യലിസ്റ്റ്…

വാർത്ത: ജോ ഐസക്ക് കുളങ്ങര ബാംഗ്ലൂർ: ‌ ദേശീയ ബാലികാ ദിനമായ ജനുവരി 24 ന് പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കും മാനസിക ആരോഗ്യ പരിപാലനത്തെക്കുറിച്ചുബോധവൽക്കരണ പരുപാടി സംഘടിപ്പിച്ചു

ബാംഗ്ലൂർ ജെപിനഗർ ശാലേം ഐ.പി.സി ഒരുക്കുന്ന “Youth Quake” ഇന്ന്

ജെപിനഗർ, ബാംഗ്ലൂർ: ഐപിസി ശാലേം പ്രയർഹാൾ ജെപിനഗർ ചർച്ചിൻ്റെ നേതൃത്വത്തിൽ Youthquake ഇന്ന് 4.00 മണിക്ക് നടത്തപ്പെടുന്നു. പാസ്റ്റർ. ഷാർലറ്റ് പി മാത്യൂ ദൈവ വചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നു. ബ്രദർ: ജസ്വിൻ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗവും സമാപിച്ചു.

ബാംഗ്ലൂർ: ഭാരത് മിഷൻ ഒരുക്കിയ മൂന്നുദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വു യോഗങ്ങളും 2021 ജനുവരി 8, 9,10 തീയതികളിൽ സൂം ആപ്ലിക്കേഷനിലൂടെ നടത്തപ്പെട്ടു. ജനുവരി 10 ഞായറാഴ്ച സഭായോഗത്തോടെ മീറ്റിംഗുകൾക്ക് സമാപനമായി. പാസ്റ്റർമാരായ ലിജു കോശി

ക്രിസ്ത്യൻ കുടുംബങ്ങളുടെ ആരാധനകൾ വിലക്കി പോലീസ് അധികാരികൾ

ഹാസൻ: കർണാടകയിലെ ഹാസൻ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ ഒരു കൂട്ടം ക്രിസ്ത്യാനികൾ ആരാധനകൾക്കായ് അനിശ്ചിതകാലത്തേക്ക് ഒത്തുകൂടുന്നത് വിലക്കിയതായി ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി) റിപ്പോർട്ടു ചെയ്തു. ഭരണഘടനാവിരുദ്ധമായ ഈ നടപടിയെ ഉദ്യോഗസ്ഥർ

ഐപിസി കർണാടക സ്റ്റേറ്റ് 34-ാമത് വാർഷിക കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ ജോമോൻ ചമ്പക്കുളം ബെംഗളൂരു: ഇപ്രാവശ്യത്തെ ഐപിസി കർണാടക സ്റ്റേറ്റ് വാർഷിക കൺവെൻഷനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ഹൊരമാവ് അഗരയിലുള്ള ഐപിസി ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് 2021 ഫെബ്രുവരി 7 മുതൽ 14 വരെയാണ് കൺവൻഷൻ
error: Content is protected !!