Browsing Category

NEWS

യു.എ.ഇ.യിൽ സൗദി എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണം

ഫുജൈറ :  യു.എ.ഇ.യുടെ കിഴക്കൻതീരത്ത് എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അട്ടിമറിശ്രമം. ഫുജൈറ തുറമുഖത്ത് ഞായറാഴ്ച രാവിലെയാണ് നാല് കപ്പലുകൾക്കുനേരേ ആക്രമണമുണ്ടായത്. ഇതിൽ രണ്ടുകപ്പലുകൾ തങ്ങളുടേതാണെന്ന് സൗദി അറേബ്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു.…

2019-20 വർഷത്തെ അപ്‌കോൺ പ്രഥമ സംയുക്ത ആരാധന ജൂൺ 13ന് മുസ്സഫയിൽ

അബുദാബി: അബുദാബിയിലെ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ (APCCON ) 2019-20 വർഷത്തെ പ്രഥമ സംയുക്ത ആരാധന ജൂൺ 13 വ്യാഴാഴ്ച രാത്രി 07 :30 മുതൽ 10:00 വരെ ബ്രെദറൻ ചർച്ച് സെന്റർ മുസ്സഫയിൽ വച്ച്…

ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; ആറുപേര്‍ കൊല്ലപ്പെട്ടു

അക്ര (ഘാന): പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. പള്ളിയിൽ കുർബാനയ്ക്കിടെയുണ്ടായ ആക്രമണത്തിൽ വൈദികൻ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം രാവിലെ ഒമ്പത്…

പാസ്റ്റർ രാജൻ വർഗ്ഗീസ് നിത്യതയിൽ ചേർക്കപ്പെട്ടു.

ഡാളസ്: തിരുവല്ല ആഞ്ഞിലിത്താനം നെടുമ്പറ പുത്തൻപുരയിൽ പാസ്റ്റർ രാജൻ വർഗ്ഗീസ് (64) നിത്യതയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒന്നര വർഷമായി അർബുദ രോഗബാധിതനായി ചികിത്സയിലായിരിക്കവെ മെയ് 11നു വൈകിട്ട് നാലു മണിയോടെയായിരുന്നു അന്ത്യം.…

ഐ പി സി അബുദാബിയുടെ ശുശ്രുഷകനായി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു

അബുദാബി: ഐ പി സി അബുദാബിയുടെ ശുശ്രുഷകനായി പാസ്റ്റർ കെ എം ജെയിംസ് ചുമതലയേറ്റു.ഐ പി സി ചെങ്ങന്നൂർ സെന്ററിൽപെട്ട നിരണം ഗ്രേസ് സെന്റർ സഭയുടെ ശുശ്രുഷകൻ ആയിരുന്നു പാസ്റ്റർ ജെയിംസ്. കഴിഞ്ഞ ഏപ്രിൽ 24 നു അബുദാബിയിൽ എത്തിയ ദൈവദാസൻ ഏപ്രിൽ 25…

ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’ ലൂക്കാസ് മൗറ

യൊഹാൻ ക്രൈഫ് അരീനയിൽ അയാക്സിനെ വീഴ്ത്തിയ ഹാട്രിക്കിനു പിന്നാലെ ലൂക്കാസ് മൗറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു: ‘ദൈവം കൂടെയുണ്ടെങ്കിൽ ഒന്നും അസാധ്യമല്ല’– പുതിയ നിയമത്തിലെ ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വാക്കുകൾ. ലൂക്കായുടെ സുവിശേഷം പോലെത്തന്നെ…

കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ്‌ 18 ന് ലണ്ടനിൽ

ലണ്ടൻ, ഒണ്ടാറിയോ: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്ന സമ്മേളനം നടത്തപ്പെടുന്നു. 2019 മെയ് 18 ന് വൈകിട്ട് 6:00 മുതൽ 9 വരെ Stoney creek Baptist church ( 2225 Highbury Ave N, London, ON N5X 4A4) ൽ വെച്ച് നടത്തപ്പെടും.…

യു.എസിലെ എച്ച്​-1ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനം 

ഇന്ത്യയിൽ നിന്ന്​ അമേരിക്കയിലേക്ക് കുടിയേറുന്ന ഐ.ടി ജീവനക്കാരിൽ ഭൂരിപക്ഷവും എച്ച്​-1ബി വിസ ഉപയോഗിച്ചാണ്​ യു.എസിലെത്തുന്നത്​. ഇന്ത്യന്‍ ഐ.ടി മേഖലയിലുള്ളവര്‍ ഏറെ ആശ്രയിക്കുന്ന യു.എസിലെ എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വർധിപ്പിക്കാന്‍…

ആസിയ ബീബി കാനഡയിലേക്ക് പറന്നു

ഇസ്ലാമാബാദ്: ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വത്തിനുമൊടുവില്‍ സ്വാതന്ത്ര്യത്തിന്‍റെ മാധുര്യം നുകരാന്‍ ആസിയ ബീബി കാനഡയിലേക്ക് പറന്നു. മതനിന്ദ കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട ആസിയ ബീബിയെ പാക് സുപ്രീം കോടതി വെറുതെവിട്ടിരുന്നെങ്കിലും…

ക്രൈസ്തവ സംഗീതജ്ഞൻ ജോസ് പൂമലയുടെ മകൾ ബ്യൂല പോൾസണ് ഉന്നത വിജയം

തൃശൂർ : ക്രൈസ്തവ സംഗീതജ്ഞൻ ജോസ് പൂമലയുടെ മകൾ ബ്യൂല പോൾസൺ പൂമല ഹൈ സ്കൂളിൽനിന്നും എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ വിജയം കരസ്ഥമാക്കി. പൂമാല ഐ പി സി സഭാ വിശ്വാസിയാണ്.
error: Content is protected !!