Browsing Category

OBITUARY

മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ…

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലുള്ള മാഞ്ചസ്റ്റർ പെന്തെക്കോസ്റ്റൽ ചർച്ച് സഭാ ശുശ്രൂഷകനും വയനാട് സ്വദേശിയായ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ്‌ലി ചീരന്റെ മകനുമായ പാസ്റ്റർ സിസിൽ ചീരൻ (46) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡും

കടമ്പനാട് മുണ്ടുതൊട്ടിൽ തങ്കച്ചന്‍ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

ഫിലഡല്‍ഫിയ: അടൂര്‍ കടമ്പനാട് മുണ്ടുതൊട്ടില്‍ ചാക്കോ പാപ്പിയുടെ മകൻ, ന്യൂടെസ്റ്റ്‌മെന്റ് സഭാംഗമായ തങ്കച്ചന്‍ (68) ജനുവരി 5 ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കടമ്പനാട് ടി.പി.എം. സഭാംഗമാണ്. മാതാവ്: പരേതയായ റേച്ചല്‍. സംസ്കാര ശുശ്രൂഷകൾ

ഒന്നരവയസ്സുകാരൻ നദിയിൽ മുങ്ങി മരിച്ചു

പരുമല: തിരുവല്ല കടപ്ര സൈക്കിൾ മുക്കിനു സമീപം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നരവയസ്സുകാരൻ പുഴയിൽ മുങ്ങി മരിച്ചു. കടപ്ര മണലേൽ പുത്തൻപറമ്പിൽ തോമസ് കുര്യൻ (മനോജ്) - ഷീജ ദമ്പതികളുടെ മകൻ ഡാനിയേൽ കുര്യൻ തോമസ് (ഡാനി) ആണ് വീടിന്

കുളനട തോപ്പിൽ ടി.ഒ.ജോൺ(88) ലണ്ടനിൽ നിര്യാതനായി

ലണ്ടൻ: ലണ്ടനിലെ മലയാളി പെന്തക്കോസ്തു സഭകളുടെ പ്രാരംഭ പ്രവർത്തകരിലൊരാളായ പന്തളം കുളനട സ്വദേശി തോപ്പിൽ ടി ഒ ജോൺ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നാട്ടിൽ പന്തളം മാന്തുക ഐപിസി അംഗങ്ങളാണ് തോപ്പിൽ കുടുംബം. സംസ്കാരം പിന്നീട്.ഭാര്യ: കുഞ്ഞുമോൾ,

പുതുമല മത്തായി പാസ്റ്റർ (85) വേലതികച്ച് അക്കരെ നാട്ടിൽ

അടൂർ: WME സഭയുടെ സീനിയർ ശുശ്രൂഷകന്മാരിൽ ഒരാളായ അടൂർ, പുതുമല ചരുവിളയിൽ, പാസ്റ്റർ സി.ജെ മാത്യു (പുതുമല മത്തായി പാസ്റ്റർ-85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രൂഷ ജനുവരി 9 ന്. 1969 മുതൽ വേൾഡ് മിഷൻ ഇവാഞ്ചലിസം (WME) സഭയുടെ

പുന്നയ്ക്കാട്ട് മലയിൽ കെ.പി കോശി (73) നിത്യതയിൽ

അബുദാബി: കോഴഞ്ചേരി പുന്നയ്ക്കാട്ട് മലയിൽ കെ പി കോശി (73) നിത്യതയിൽ പ്രവേശിച്ചു. രക്തസമ്മർദത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ അബുദാബി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തിരിക്കയായിരുന്നു. ഗൾഫ് ബാങ്ക് ഡപ്യൂട്ടി ഡയറക്ടർ പദവിയിൽനിന്ന് വിരമിച്ചതിനു

ഇടയ്ക്കാട് ചൂളപ്പറമ്പിൽ വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ

കടമ്പനാട്: ഇടയ്ക്കാട് ചൂളപ്പറമ്പിൽ യോഹന്നാൻ - മറിയാമ്മ ദമ്പതികളുടെ മകൻ, വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ ചേർക്കപ്പെട്ടു. ഇടക്കാട് എബൻ-ഏസെർ ഐ.പി.സി സഭാ ട്രഷറർ, ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ കമ്മിറ്റി അംഗം എന്നീ നിലകളിൽ

പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന (10 വയസ്സ്) നിത്യതയിൽ

ആലപ്പുഴ : ഇന്ത്യ പൂർണ സുവിശേഷ ദൈവസഭ, ആലപ്പുഴ ഡിസ്ട്രിക്ട് കാവാലം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബൈജു മാലക്കരയുടെ മകൾ ബെറ്റിന (10 വയസ്സ്) നിത്യതയിൽ പ്രവേശിച്ചു. കോവിഡ് ബാധിതയായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ

അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച

റാന്നി മേപ്പുറത്ത് കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (84) നിത്യതയിൽ

റാന്നി : ആനത്തടം മേപ്പുറത്ത് വീട്ടിൽ പരേതനായ ഏബ്രഹാം ശാമുവേലിന്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ ശാമുവേൽ (84) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . പരേത റാന്നി ഐത്തല കുര്യയ്ക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ: സൂസമ്മ, ഓമന, സാലമ്മ, ഡെയ്സി,
error: Content is protected !!