Browsing Category

KERALA NEWS

മഹത്വം 2019

കുളനട : കുളനട ബഥേൽ ഗോസ്പൽ വർഷിപ്പ് സെന്റർ ഒരുക്കുന്ന സുവിശേഷയോഗവും സംഗീതവിരുന്നും ഒക്ടോബർ 9, 10, 11 ( ബുദ്ധൻ, വ്യാഴം, വെള്ളി ) ദിവസങ്ങളിൽ ഉളനാട് മിനി സ്റ്റേഡിയത്തിൽ വച്ച് വൈകിട്ട് 6 മുതൽ 9 വരെ, പാസ്റ്റർ അനീഷ് ചെങ്ങന്നൂർ, പാസ്റ്റർ

എ.ജി. മലയാളം ഡിസ്ട്രിക്ട് സൺഡേ സ്‌കൂൾ ഒരുക്കുന്ന “അധ്യാപക വിദ്യാർത്ഥി സെമിനാർ”…

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ്, മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ " അധ്യാപക വിദ്യാർത്ഥി സെമിനാർ " സെപ്റ്റംബർ മാസം 14ആം തീയതി, അടൂർ, തുവയൂർ ബെഥേൽ എ.ജി.ചർച്ചിൽ വെച്ച് പകൽ 10 മുതൽ 3 മണി വരെ നടത്തുവാൻ അധികൃതർ

കുമ്പനാട്ട് പാലം ഒരു തണലായി …!!

കുമ്പനാട്ട് : നീണ്ട വർഷങ്ങൾക്കുശേഷം ലോകത്തിന്റെ പല ഭാഗത്തും സ്വദേശത്തും ആയിരിക്കുന്ന സുഹൃത്തുക്കൾ ചേർന്ന് സഹായ ഹസ്തം എന്ന ഒരു ആശയത്തിലേക്കു വരുകയും ബാല്യകാലം അവരുടെ ജീവിതത്തിനെ സമൂഹത്തിൽ ഒറ്റപ്പെടുത്താൻ ഉള്ള കാര്യങ്ങളിലേക്ക്

”ഗുഡ്‌ന്യൂസ് 2019” സെപ്റ്റംബര്‍ 19-21 വരെ

കോട്ടയം : കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് റ്റാമി ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 വരെ ”ഗുഡ്‌ന്യൂസ് 2019” എന്ന പേരില്‍ പാസ്റ്റര്‍ കെ. കെ. രഞ്ചിത്തിന്റെ നേതൃത്വത്തില്‍ സുവിശേഷ യോഗങ്ങള്‍

ഏ. ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം കരുണയിൻ കരവുമായി മലബാർ പ്രദേശത്ത്

വാർത്ത : ഷാജി ആലുവിള പുനലൂർ: ആകസ്മികമായ പ്രളയ ദുരന്തം ആകമാനമായി തകർത്തെറിഞ്ഞ നിലമ്പൂരിലെ കവളപ്പാറ, പാതയാർ, പോത്തുകൽ പ്രദേശങ്ങൾ, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചിലിസം ഡിപ്പാർട്ടമെന്റ് സന്ദർശിച്ചു ഗൃഹോപകരണങ്ങളും ആവശ്യ

മലബാറിന്റെ കണ്ണീരൊപ്പാൻ പിവൈസി- പിഡബ്ല്യുസി സംഘം

നിലമ്പൂർ: ദുരിത ബാധിത മേഖലയിലെ ജനത്തെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പിവൈസി- പിഡബ്ല്യുസി പ്രസ്ഥാനങ്ങളുടെ സഹായഹസ്തം മലബാറിലെത്തി. വിവിധ തരത്തിലുള്ള പാത്രങ്ങൾ, വസ്ത്രങ്ങൾ,മെത്തകൾ, ഷീറ്റുകൾ തുടങ്ങി നൂറുകണക്കിന് കുടുംബങ്ങൾക്കുള്ള ആശ്വാസ

ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌

പത്തനംതിട്ട : ഐ.പി.സി പത്തനംതിട്ട സെന്റർ പി.വൈ.പി.എ സൺ‌ഡേ സ്കൂൾ ഒരുക്കുന്ന 7 മത് യൂത്ത്‌ ചലഞ്ച്‌ ക്യാമ്പ് ഐ.സി.പി.എഫ് ക്യാംപ് സെന്റർ മുട്ടുമൺ, കുമ്പനാട് വെച്ച് ദൈവ ഹിതമായാൽ സെപ്റ്റംബർ 9 മുതൽ 11 വരെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ

മലബാറിന് കൈത്താങ്ങായി എറണാകുളം സോണൽ വൈ പി ഇ

എറണാകുളം : മലബാറിന് ഒരു കൈത്താങ്ങലായി എറണാകുളം സോണൽ വൈ പി ഇ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 28 ന് പ്രളയം നാശം വിതച്ച നിലമ്പൂർ - വയനാട് പ്രദേശങ്ങളിൽ സഹായവുമായി ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് യുവജന വിഭാഗം പോകുകയുണ്ടായി.. നിലമ്പൂർ

പിവൈസി ക്ക് പുതിയ നേതൃത്വം: അജി കല്ലിങ്കൽ പ്രസിഡണ്ട്, പാ.റോയിസൺ ജോണി സെക്രട്ടറി

തിരുവല്ല: മലയാള പെന്തക്കോസ്തു യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തു യൂത്ത് കൗൺസിലിന്റെ പുതിയ സംസ്ഥാന പ്രസിഡണ്ടായി അജി കല്ലിങ്കലും ( ഐപിസി ) സെക്രട്ടറിയായി പാ.റോയിസൺ ജോണിയും (എ.ജി) ട്രഷററായി പാ.ഫിലിപ്പ് എബ്രഹാമും (ശാരോൻ ) സ്റ്റേറ്റ്

കൊച്ചിയുടെ ജൂത മുത്തശ്ശി സാറ കോഹന്‍ അന്തരിച്ചു

മൂന്ന് മാസം അകലെ 97-ാം ജന്മദിനം ആഘോഷിക്കാനിരിക്കുകയായിരുന്നു സാറ. കൊച്ചി: കേരളത്തില്‍ അവശേഷിക്കുന്ന ജൂതരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന സാറ കോഹന്‍ അന്തരിച്ചു. 96 വയസായിരുന്നു. ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം.
error: Content is protected !!