Browsing Category

US/EUROPE

അമേരിക്കയ്ക്ക് ഇനി പ്രതീക്ഷ ദൈവത്തിൽ മാത്രം: പ്രാര്‍ത്ഥനാറാലി- 2020 പ്രഖ്യാപിച്ച് ഫ്രാങ്ക്‌ലിന്‍…

വാഷിംഗ്‌ടൺ : രാജ്യത്ത് എല്ലാ അർത്ഥത്തിലും തകർന്നു നിൽക്കുമ്പോൾ, അമേരിക്കയ്ക്ക് ദൈവത്തിന്റെ സന്ദർശനയതിനായി പ്രാര്‍ത്ഥനാ റാലി സംഘടിപ്പിച്ച ക്രിസ്റ്റ്യന്‍ ചാരിറ്റി സമരിറ്റന്‍സ് പഴ്സിന്റേയും, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റ് അസോസിയേഷന്റേയും

ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ ഓൺലൈൻ നാഷണൽ കോൺഫറൻസ് 2020 ജൂലൈ 24 മുതൽ 26 വരെ…

യുകെ : ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു മലയാളം സെക്‌ഷൻ ഓൺലൈൻ നാഷണൽ കോൺഫറൻസ് 2020 ജൂലൈ 24 മുതൽ 26 വരെ നടക്കും. സൂം ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് ഈ വർഷത്തെ നാഷണൽ കോൺഫറൻസ് നടക്കുന്നത്. ലോകത്താകമാനം ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19

ഐ.പി.സി കാനഡ റീജിയൻ സംയുക്ത ആരാധന ജൂലൈ 19നു

ടോറോന്റോ : ഐ.പി.സി കാനഡ റീജിയൻ സംയുക്ത ആരാധന ജൂലായ് 19 ഞായറാഴ്ച രാവിലെ 10 മുതൽ 12.30 വരെ സൂം ആപ്ലിക്കേഷനിലൂടെ നടക്കും. സംയുക്ത ആരാധനയിൽ ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ് റവ.വിൽസൺ ജോസഫ് മുഖ്യ പ്രസംഗകനായി പങ്കെടുക്കും. സൂം ഐഡി:

ഇന്ത്യക്ക് പിന്നാലെ, ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടൺ: ഇന്ത്യക്ക് പിന്നാലെ വീഡിയോ ഷെയറിങ് ആപ്പായ ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കാനൊരുങ്ങി അമേരിക്ക. ടിക്ക് ടോക്ക് ഉൾപ്പെടെയുള്ള ചൈനീസ് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിച്ച് വരുകയാണെന്ന്

പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ VBS ജൂൺ 29 മുതൽ

ന്യൂയോർക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ യുവജന സംഘടനയായ പി.വൈ.പി.എ നോർത്തമേരിക്കൻ ഈസ്റ്റേൺ റീജിയന്റെ ആഭിമുഖ്യത്തിൽ വെക്കേഷണൽ ബൈബിൾ സ്കൂൾ ജൂൺ 29 മുതൽ ജൂലൈ 1 വരെ ഓൺലൈനിൽ നടത്തപ്പെടും. ദിവസവും രാവിലെ 11 മുതൽ 12 വരെയായിരിക്കും

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകം 21 മുതൽ 24…

ശാലോം ധ്വനി ക്രൈസ്തവ പത്രം തുടർമാനമായി നടത്തിവരുന്ന ബൈബിൾ ക്വിസ് മത്സരം , ആവർത്തന പുസ്തകത്തിൽ നിന്നുമുള്ള ചോദ്യങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ദൈവ വചനം വായിക്കുക , പഠിക്കുക എന്ന ലക്ഷ്യത്തോടെ 2019 ജനുവരി 7 മുതൽ ആരംഭിച്ച ഈ മത്സരം അനേകർക്ക്

കോവിഡ്-19; ഇന്ത്യയെ വാനോളം പ്രശംസിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍

ന്യുയോർക്ക് : കോവിഡ്-19 പ്രതിരോധിക്കാനായി മറ്റു രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സിക്ലോറിക്വിന്‍ നല്‍കിയ ഇന്ത്യയുടെ നീക്കത്തെ പ്രശംസിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ്. ഇന്ത്യയുടെ സംഭാവനകൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന്

മൃ​ഗ​ങ്ങ​ളി​ലേക്കും കൊറോണ പടരുന്നു; അ​മേ​രി​ക്ക​യി​ൽ ക​ടു​വ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ന്യൂ​യോ​ർ​ക്ക് : മ​നു​ഷ്യ​ന് പി​ന്നാ​ലെ മൃ​ഗ​ങ്ങ​ളി​ലേക്കും കൊറോണ വൈറസ് പടരുന്നു എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. നിലവിൽ, അ​മേ​രി​ക്ക​യി​ലെ ബ്രോ​ണ്‍​ക്സ് മൃ​ഗ​ശാ​ല​യി​ലു​ള്ള ഒരു ക​ടു​വ​യ്ക്കാ​ണ് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.

ശാരോൻ ഫാമിലി കോൺഫ്രൻസ് 2021-ലേക്ക് മാറ്റിവെച്ചു.

ഡാളസ് : 2020 ജൂലൈയിൽ മെംഫിസ് ടെന്നസിയിൽ വെച്ച് നടത്തുവാനിരുന്ന 18-​‍ മത് ശാരോൻ ഫെലോഷിപ്പ് കോൺഫ്രൻസ് 2021 ജൂലൈയിലേക്ക് മാറ്റുവാൻ സഭയുടെ ദേശീയ സമിതി തീരുമാനിച്ചു. ക്രമാതീതമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ രോഗബാധയെ തുടർന്ന്

കോവിഡ് 19: ഐ.പി.സി ഒക്കലഹോമ ഫാമിലി കോൺഫറൻസ് മാറ്റാൻ ആലോചന

ഒക്കലഹോമ: ലോകം മുഴുവനും പ്രത്യേകിച്ച് അമേരിക്ക എന്ന രാജ്യം, കോവിഡ്-19 ഭീതിയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഈ വർഷത്തെ, ഒക്കലഹോമയിൽ നടത്താൻ നിശ്ചയിച്ച ഐ.പി.സി ഫാമിലി കോൺഫ്രൻസ് അടുത്ത വർഷത്തേക്ക് മാറ്റാൻ ആലോചിക്കുന്നതായി നാഷണൽ കമ്മറ്റി
error: Content is protected !!