അമ്മിണി ബേബി (72 ) നിത്യതയിൽ

0 1,232

പി വൈ പി എ , യുഎഇ റീജിയൻ കൌൺസിൽ മെമ്പറും,  ഐപിസി വർഷിപ്പ് സെന്റർ ഷാർജ സഭാംഗവും ആയ സഹോദരൻ അനു ഷാലോമിന്റെ മാതാവ് അമ്മിണി ബേബി (72 ) ഇന്ന് (മാർച്ച് 28 ) രാവിലെ ദുബായ് ഹോസ്പിറ്റലിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.
ഭർത്താവ് തിരുവല്ല പായിപ്പാട് പരുത്തിയിൽ പരേതനായ പി. റ്റി. ബേബി (ബേബിച്ചായൻ).
മക്കൾ: അനു, ജെസി, ജിജി
മരുമക്കൾ: അനിയൻകുഞ്ഞ്, ബിജോയ്
തിരുവല്ല, ആഞ്ഞിലിത്താനം ഐപിസി സഭാംഗമാണ്

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...