ഗുരുപാദപീഠം പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് കൂട്ടായ്‌മ മേയ് 2 തിങ്കൾ രാത്രി 8 മണി മുതൽ

0 565

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരുപാദപീഠം എന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് സെഷൻ മേയ് 2 തിങ്കൾ രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും. പാസ്റ്റർ സജി ഡാനിയേൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആനി രാജു സംഗീത ശുശ്രൂഷക്ക്‌ നേതൃത്വം നൽകും.

Download ShalomBeats Radio 

Android App  | IOS App 

ചുവടെ ചേർക്കുന്ന
മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡ് ഡീറ്റെയിൽസും ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതാണ്‌.

Zoom ID 5346329895

https://us02web.zoom.us/j/5346329895
Password 1234

A Poetic Devotional Journal

You might also like
Comments
Loading...