എം. പി. കടാക്ഷം നിത്യതയിൽ

0 1,420

കുന്നത്തൂർ :  യൂത്ത് കോണ്ഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും, സമൂഹികപ്രേവർത്തകനും ആയ ശ്രീ സ്റ്റാൻലി അലെക്സിന്റെ ഭാര്യാപിതാവ് ശ്രീ. എം. പി. കടാക്ഷം അന്തരിച്ചു.ഇന്ന് ഉച്ചക്ക് 12. 55ന് (12/12/18) ആയിരുന്നു താൻ പ്രിയംവെച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.  സംസ്കാര ശുശ്രുഷ 13-12-2018 വ്യാഴം പകൽ 10 ന് തിരുവനന്തപുരം മണിവിളയിൽ ഉള്ള സ്വവസതിയിൽ വെച്ച് നടത്തപ്പെടും.
ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രത്യേകം പ്രാർത്ഥികണമെ എന്ന് അഭ്യർത്ഥിക്കുന്നു..

 

You might also like
Comments
Loading...