Browsing Category

ARTICLES

ലേഖനം | ‘ 666 ‘ എന്ന മുദ്ര | സുനിൽ മങ്ങാട്ട് |

നാം ജീവിക്കുന്ന ഈ ലോകത്തു നമ്പറുകളുടെ പ്രാധാന്യം കൂടി വരുകയാണ് . പാസ്‌പോർട്ട്‌ നമ്പർ , ലൈസൻസ് നമ്പർ , റേഷൻ കാർഡ് നമ്പർ, പാൻകാർഡ് നമ്പർ , ഇങ്ങനെ മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും

ഒരു മഹാപുരോഹിതൻറെ വെളിപ്പെടുത്തലുകൾ

നിങ്ങളുടെ ആദരണീയനായ പുരോഹിതനായ ഞാൻ നിങ്ങളുടെ തകർന്നിരിക്കുന്ന മനസ്സിനെ ഉദ്ധരിക്കുവാനും വാക്കിനാൽ ഉറപ്പിക്കുവാനും ഞാൻ നിങ്ങൾക്കു എഴുതുന്നു .. കഴിഞ്ഞ ദിവസം രാത്രി ബലവാനായ ദൈവം എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ .."ഞാൻ നിങ്ങൾക്ക് വേണ്ടി

ലേഖനം | ആദ്യകാല സ്നേഹം നമുക്ക് വീണ്ടെടുക്കാം | റോയി തണ്ണിത്തോട്

കഴിഞ്ഞദിവസം ഏറെ ചിന്തിച്ച് ഒരു വിഷയമാണ് കവളപ്പാറയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ടെന്നാണ്, മരിച്ചവർ വലിയ വേദന അറിയാതെ പെട്ടെന്നാണ് മരിച്ചതെന്ന് സന്തോഷം.

കർത്താവേ ഞാൻ എന്ന ഈ കഴുതയെ തിരഞ്ഞെടുക്കൂ | ജോ ഐസക്ക് കുളങ്ങര

അപ്പുറത്തുള്ള ഗ്രാമത്തിലെ വലിയ ശബ്ദ കോലാഹലങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഈ തെരുവിൽ ഒരു കയറിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു ആ കഴുത. അതേ., പറയുമ്പോൾ തന്നെ ബുദ്ധിശൂന്യതയുടെയും, വിഡ്ഢിത്വത്തിന്റെയും പര്യായമായി നാം കാണുന്ന പാഴ് മൃഗം

കാളക്കുട്ടിക്ക് മുന്നിൽ യഹോവയക്ക് യാഗപീഠം പണിത അഹരോൻ

ദിവസങ്ങൾ കൊഴിഞ്ഞു വീണു…. മോശയെ കാണാതായപ്പോൾ അഹരോന്റെ ബുദ്ധിയിൽ ജനത്തിനുവേണ്ടി ഉദിച്ച മറുമരുന്നാണ് കാളകുട്ടി. ഇന്നും യഥാർത്ഥ നേതൃത്വത്തിന്റെ കണ്ണൊന്നു പാളിയാൽ പൊട്ടാൻ തയ്യാറാക്കിയ അനേകം ലഡുവുമായി ഈ പാളയത്തിനകത്ത് പതിയിരിക്കുന്ന പുതിയ

സ്വാതന്ത്ര്യം

ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. ഭാരതത്തിന്റെ 72…

ആശുപത്രിയിലെ ലഘുലേഖ | സുനിൽ . എം പി , റാന്നി

ഈ അടുത്ത കാലത്തു ശ്രദ്ധയിൽ പെട്ട ഒരു വിഷയമാണ് അടുപത്രിയിലെ ലഘുലേഖയും വിവാദവും . എന്തുകൊണ്ട് ലഘുലേഖയെ ഇത്ര ഭയപ്പെടണം ? എന്താണ് ലഘുലേഖ പറയുന്ന വിഷയം ?? ക്രൈസ്തവർ ആശുപത്രികളിലും പൊതുസ്ഥലങ്ങളിലും വിതരണം ചെയുന്ന

ലേഖനം|അജി കുമ്പനാട് |അഭിഷേകം അസ്തമിച്ചോ…..?

ദൈവത്തോട് കൂടുതൽ അടുത്തതാണോ ജനത്തിന് പറ്റിയ അവിശ്വസ്തത.ദൈവ വചനം കൂടുതൽ പഠിച്ചതാണോ വിശ്വാസത്തിന്റെ അളവിന് കുറവുവരാൻ കാരണം.എന്റെ മകൾക്കു പതിവായി ഞാൻ ലോലിപോപ്പ് വാങ്ങി കൊടുക്കാറുണ്ട്.ജോലികഴിഞ്ഞു തിരികെ വീട്ടിൽ ചെല്ലുമ്പോൾ എന്റെ പോക്കറ്റ് ഓടി

നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ | ജോ ഐസക്ക് കുളങ്ങര

എല്ലാം അറിയുന്നവൻ സാക്ഷി. എല്ലാം കാണുന്നവനും സാക്ഷി സാക്ഷിയുടെ കണ്ണുകളിൽ ഇന്ന് അകപ്പെട്ടത് ചില പാസ്റ്റർമാരാണ്.. ഹാ. എന്താപ്പാ ഇപ്പോ ഇവരെ പറ്റി പറയാൻ? മനസ്സിൽ ഒരു ചോദ്യം ഉയർന്നു അല്ലെ? ശരിയാണ് പ്രിയ സുഹൃത്തുക്കളെ, ഇവരെ പറ്റിയും

ലഖുലേഖകൾ മതംമാറ്റുമോ..? | അജി കുമ്പനാട്

ഒരു സാധുവായ മനുഷ്യനെ ബലാത്കാരേണ പിടിച്ചു പോലീസിൽ ഏല്പിച്ചപ്പോൾ ഒരു ജനപ്രതിനിധിയുടെ താങ്കളുടെ ഭാവം. കഴിഞ്ഞ ദിവസം ഞാൻ കണ്ട വീഡിയോയിൽ എന്നെ ചിന്തിപ്പിച്ചു .ഒരു സർക്കാർ നോക്കിയിട്ടും നടക്കാത്ത ഒരു വലിയ പദ്ധതി ജനങ്ങൾക്ക്‌ വേണ്ടി അദ്ദേഹം
error: Content is protected !!