ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബിരുദദാന സർവീസ്

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി 45-മത് ബിരുദദാന സർവീസ് ഫെബ്രുവരി 13 വ്യാഴാഴ്‌ച സെമിനാരി ഓഡിറ്റോറിയത്തിൽ നടന്നു. വിവിധ കോഴ്‌സുകളിലായി 76 പേർ ഗ്രാഡുവേറ്റ് ചെയ്തു. സെമിനാരി പ്രിൻസിപ്പൽ ഡോ. ജെയ്‌സൺ തോമസ് അധ്യക്ഷത വഹിച്ച സർവീസ് ന്യൂ

ബെംഗളൂരു ഐ പി സി രമേശ് നഗർ സഭാംഗം കെ റ്റി കുരിയൻ (83) നിത്യതയിൽ

ബെംഗളൂരു : ഐ പി സി രമേശ് നഗർ സഭാംഗം പാമ്പാടി കളരിക്കൽ കുടുംബാംഗം കെ റ്റി കുരിയൻ (കൊച്ച് -83 HAL Retired) താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെ

മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

ബെംഗളൂരു : ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന സമൂഹ വിവാഹത്തോടനുബന്ധിച്ച് മെഗാ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നിംഹാന്‍സ്, കിഡ്വായി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി, ഇന്ദിരാഗാന്ധി ചൈല്‍ഡ് ഹോസ്പിറ്റല്‍,

യു.പി.സി മുണ്ടക്കയം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ

കോട്ടയം: യുണൈറ്റഡ് പെന്തക്കോസ്തൽ ചർച്ച് ഇൻ ഇന്ത്യാ മുണ്ടക്കയം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ കൊടുങ്ങൂർ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെടുന്നത് അണ് റവ: ജോർജ് ജോൺ മുണ്ടക്കയം സെക്ഷൻ പ്രസ്ബീറ്റർ പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്യും

തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 20 മരണം; മരിച്ചവരില്‍ മലയാളികളും

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 20 പേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസും കണ്ടെയ്‌നര്‍

തൃശൂർ മുടിക്കോട് ആലപ്പാട്ട് ചെമ്പൻ വീട്ടിൽ ഡേവീസിന്റെ ഭാര്യ അന്നമ്മ ടീച്ചർ (59) നിത്യതയിൽ

തൃശൂർ : തൃശൂർ മുടിക്കോട് ആലപ്പാട്ട് ചെമ്പൻ വീട്ടിൽ ഡേവീസിന്റെ ഭാര്യ അന്നമ്മ ടീച്ചർ (59) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. പട്ടിക്കാട് ഗവ ഹൈസ്കൂൾ അദ്ധ്യാപികയായിരുന്നു. കോലഞ്ചേരി കോടിയാട്ട് വീട്ടിൽ വർഗീസിന്റെ മകളാണ് പരേത. സംസ്കാര

ദൈവം എന്ന പദം ഇല്ലാത്ത ഭാഷയിൽ ദൈവം സംസാരിക്കുന്നു.

മുദലി ഗദബ ഭാഷയിൽ പുതിയ നിയമം പ്രസിദ്ധികരിച്ചു. ടോണി ഡി ചെവ്വൂക്കാരൻ വിശാഖപട്ടണം: ബൈബിൾ പരിഭാഷാരംഗത്ത് പ്രവർത്തിച്ചു വരുന്ന വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ പൂർത്തികരിച്ച പുതിയ നിയമത്തിൻറെ സമർപ്പണശുശ്രൂഷ ജനുവരി 17 ന് നടന്നു.

ബെംഗളൂരു ഗെദലഹള്ളി എബനേസർ വാഴപ്പള്ളിൽ വീട്ടിൽ വി ജോർജ് (88) നിത്യതയിൽ

ബെംഗളൂരു : ഗെദലഹള്ളി എബനേസർ വാഴപ്പള്ളിൽ വീട്ടിൽ വി ജോർജ് (88) 11/02/20 താൻ പ്രിയം വെച്ച കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു . വയനാട് സ്വദേശിയായ പരേതൻ ബാംഗ്ലൂരിൽ ഗദലഹള്ളി എബനേസർ വീട്ടിൽ മകൻ സാംകുട്ടിയോടൊപ്പമായിരുന്നു താമസം. ചില മാസങ്ങളായി
error: Content is protected !!