Browsing Category
TODAY IN HISTORY
ഇന്ന് ലോക ഭക്ഷ്യ ദിനം
ലോക ഭക്ഷ്യ ദിനം
ഇന്ന് ലോക ഭക്ഷ്യ ദിനം. ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബർ 16 നാണ് ഭക്ഷ്യ കാർഷിക സംഘടന (F.A.O) രൂപീകരിച്ചത്. എല്ലാവർക്കും ഭക്ഷണം എന്നതാണ് സംഘടനയുടെ ആപ്തവാക്യം. ആ ഓർമ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച്!-->!-->!-->!-->!-->…
ഒക്‌ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം
ലോക മാനസികാരോഗ്യ ദിനം
സ്വന്തം ലേഖകൻ
പ്രിയമുള്ളവരേ, ഒരു പക്ഷെ ഇത് വായിക്കുന്ന നിങ്ങളിൽ ഭൂരിപക്ഷം പേരും മനസ്സിലെങ്കിലും ചിന്തിക്കുന്നുണ്ടാകും എന്തിനാണ് ഇങ്ങനൊരു ദിവസമെന്ന്, അതുമല്ലെങ്കിൽ ഇന്നത്തെ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത!-->!-->!-->!-->!-->…
ഇന്ന് ലോക തപാൽ ദിനം
ഇന്ന് ലോക തപാൽ ദിനം
സ്വന്തം ലേഖകൻ
ഇന്ന്, ഒക്ടോബർ 9,ലോക തപാൽ ദിനം. ടെലിഫോണും ഇൻറർനെറ്റും എത്തുന്നതിന് വളരെ കാലം മുമ്പ് കത്തുകൾക്ക് ഒരു നല്ല കാലം ഉണ്ടായിരുന്നു. നാളെ (ഒക്ടോബർ 10) ദേശീയ തപാൽ ദിനമായി ഇന്ത്യയിൽ ആചരിക്കുന്നു നാളെ!-->!-->!-->!-->!-->…