Browsing Category

TECH NEWS

മെയ് 15നകം സ്വകാര്യതാ നയം അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകുമോ..? പ്രതികരിച്ച് വാട്സ്ആപ്പ്

വലിയ വിവാദമായ തങ്ങളുടെ പുതിയ സ്വകാര്യതാ നയം ഈ മാസം 15ന് നിലവിൽ വരുമെന്ന്​ പ്രഖ്യാപിച്ചിരുന്ന വാട്​സ്​ആപ്പ്​ ഒടുവിൽ തീരുമാനത്തിൽ അയവ്​ വരുത്തിയെന്ന്​ റിപ്പോർട്ട്​. നയം അംഗീകരിക്കാത്തവരുടെ വാട്​സ്​ആപ്പ്​ അക്കൗണ്ടുകൾ ഡിലീറ്റ്​

വാട്‌സാപ് ഉടന്‍ അപ്‌ഡേറ്റ് ചെയ്യുക; പിങ്ക് വാട്‌സാപ് ലിങ്ക് ഒരു വൈറസാണ്

നിങ്ങൾ വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനുകള്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ എത്രയും വേഗം അപ്‌ഡേറ്റു ചെയ്യണമെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ആവശ്യപ്പെട്ടു. ഒന്നിലേറെ ഗൗരവമുള്ള മുന്നറിയിപ്പുകളാണ് വാട്‌സാപ്

ഇന്ത്യയിൽ സൈബർ ആക്രമണം വ്യാപകമെന്ന് റിപ്പോർട്ട്

കോവിഡ്–19 മഹാമാരി കാരണം ജോലിയും പഠനവും വീട്ടിൽ നിന്നായപ്പോൾ സൈബർ ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെ ഓൺലൈൻ സേവനം ഉപയോഗിക്കുന്ന ഇന്ത്യക്കാരിൽ രണ്ടിൽ ഒരാൾ (59 ശതമാനം) സൈബർ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നാണ് പുതിയ

ഇനി മനസുകൊണ്ടും കംപ്യൂട്ടറില്‍ ടൈപ്പു ചെയ്യാം

മനുഷ്യരുടെ തലച്ചോറും കംപ്യൂട്ടറും തമ്മില്‍ വയര്‍ലെസായി കണക്ടു ചെയ്യുക എന്നത് സയന്‍സ് ഫിക്ഷനുകളില്‍ മാത്രമുള്ള ഒന്നായിരുന്നു. അതിപ്പോള്‍ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകര്‍. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഗവേഷകരും

ഇന്ത്യയടക്കം 106 രാജ്യങ്ങളിലെ 53 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

ഇന്ത്യ ഉൾപ്പടെയുള്ള 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫെയ്സ്ബുക് ഉപയോക്താക്കളുടെ സ്വകാര്യ ഡേറ്റ ചോർന്നു. പുറത്തായ ഡേറ്റ ഹാക്കർമാർ ഓൺലൈൻ ഫോറങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡേറ്റ സൗജന്യമായി തന്നെ ലഭ്യമാണ്. ചോർന്ന ഡേറ്റയിൽ ഫോൺ

കുട്ടികളുടെ മൊബൈൽ ഉപയോഗം, നിയന്ത്രിക്കാൻ ഇതാ ഗൂഗ്‌ളിന്റെ പുതിയ ആപ്പ്

കാലിഫോർണിയ: കോവിഡ് പ്രതിസന്ധിയിൽ ലോകം പകച്ചു നിന്നപ്പോൾ, ആഗോള വിദ്യാഭ്യാസ മേഖല സ്വീകരിച്ച നൂതനവഴികളിൽ ഒന്നായിരുന്നു ഓൺലൈൻ ക്‌ളാസ്സുകൾ. എന്നാൽ ഈ ഓൺലൈൻ ക്ലാസ്സിന്റെ പേരിൽ ഒട്ടുമിക്ക വീടുകളിലെ കുട്ടികളും ദിവസത്തിന്റെ മുക്കാൽ പങ്കും

ഗൂഗിള്‍ ആപ്പുകള്‍ ക്രാഷ് ആകുന്നതായി വ്യാപക പരാതി: പരിഹാരത്തിന് ശ്രമിക്കുന്നതായി ഗൂഗിള്‍

ദില്ലി: ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളില്‍ പ്രശ്നം നേരിടുന്നതായി വ്യപക പരാതി. ഗൂഗിളിന്‍റെ ആപ്പുകളാണ് ക്രാഷ് ആകുന്നതായി പരാതി ഉയരുന്നത്. ഗൂഗിള്‍ പേ, ജി-മെയില്‍, ഗൂഗിള്‍ ക്രോം എന്നീ ആപ്പുകള്‍ക്കെല്ലാം പ്രശ്നം നേരിടുന്നുവെന്ന ലോകത്തിന്‍റെ

‘കുട്ടി’ ഇൻസ്റ്റഗ്രാമുമായി ഫേസ്ബുക്ക്; പ്രവേശനം 13 വയസിൽ താഴെയുള്ളവർക്ക് മാത്രം

ഫേസ്ബുക്ക് 2012ൽ ഒരു ബില്യൺ ഡോളർ എന്ന ഭീമമായ തുകയ്ക്ക് സ്വന്തമാക്കിയ ഫോട്ടോ ഷെയറിങ് ആപ്പാണ് ഇൻസ്റ്റഗ്രാം. കൗമാര പ്രായത്തിലുള്ളവരിലും യുവതീ യുവാക്കൾക്കിടയിലുമാണ് ഇൻസ്റ്റഗ്രാമിന് ഇപ്പോൾ ഏറ്റവും പ്രചാരമുള്ളത്. എന്നാൽ, 13 വയസിന്

2020ൽ ഹാക്ക് ചെയ്യപ്പെട്ടത് 26,100 ഇന്ത്യൻ വെബ് സൈറ്റുകൾ; ആക്രമിക്കപ്പെട്ടവയിൽ സർക്കാർ സൈറ്റുകളും

കഴിഞ്ഞ വർഷം 26,100 ഇന്ത്യൻ വെബ്​ സൈറ്റുകൾ രാജ്യത്ത്​ ഹാക്ക്​ ചെയ്യപ്പെട്ടതായി കേന്ദ്ര സർക്കാർ. സർക്കാരിന്‍റെ കീഴിലുള്ള സൈബർ സുരക്ഷാ ഡിപ്പാർട്ട്​മെന്‍റിന്‍റെ കണക്കുകൾ ഉദ്ധരിച്ച്​ കേന്ദ്ര ഐ.ടി, ഇലക്​ട്രോണിക്​സ്​ സഹമന്ത്രി സഞ്ജയ്​

ഫോണിൽ ഇന്‍റർനെറ്റില്ലാതെയും വാട്സ്ആപ്പ് പ്രവർത്തിപ്പിക്കാം; വെബ് പതിപ്പിലേക്ക് യൂസർമാർ കാത്തിരുന്ന…

വാട്​സ്​ആപ്പ് തങ്ങളുടെ​ വെബ്​ വേർഷനിലേക്ക്​​ സമീപകാലത്തായി നിരവധി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്​. എന്നാൽ, വാട്​സ്​ആപ്പ്​ വെബ്​ പതിപ്പിനും ഡെസ്​ക്​ടോപ്പ്​ ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസർമാർ ചൂണ്ടിക്കാട്ടുന്ന