Browsing Category

INDIA NEWS

ഗ്രേസ് ക്രിസ്ത്യൻ കോളേജ് -ഗ്രാജുവേഷൻ പൂർത്തിയായി

ഗ്രേസ്ക്രിസ്ത്യൻ കോളേജിന്റെ പതിമൂന്നാമത്തെ ബാച്ചിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ 62 വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ സർവീസിന് സമാപനമായി. കോട്ടയത്തിനു അടുത്ത് ഏഴാം മൈൽ , Govt :Technical HSS ഓഡിറ്റൊറിയത്തിൽ വച്ച് മെയ് ഇരുപത്തി മൂന്നാം തീയതി

ഡോ.ബിജു ചാക്കോ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി നിയമിതനായി

ഡെറാഡൂൺ : ഉത്തരേന്ത്യയിലെ പ്രമുഖ വേദശസ്ത്ര പഠനകേന്ദ്രമായ ന്യൂ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പലായി ഷാരോൺ പത്തനാപുരം തലവൂർ നടുത്തേരി അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ഡോ.ബിജു ചാക്കോ നിയമിതനായി. 2023-2024 അധ്യയാന വർഷത്തിൽ ജൂലൈ 3 മുതൽ ചുമതല

പാസ്റ്റർ ജെയിംസ് എബ്രഹാമിന് ഡോക്റ്ററേറ്റ് ലഭിച്ചു.

ന്യൂഡൽഹി : ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കറുകച്ചാൽ സെക്ഷൻ മുൻ പ്രെസ്ബിറ്ററും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജെയിംസ് എബ്രഹാമിന്

കരുനാഗപ്പള്ളിയിൽ
സുവിശേഷവിരോധികളുടെ ആക്രമണം;പാസ്റ്റർ റെജി പാപ്പച്ചനും ഭാര്യയ്ക്കും ക്രൂരമർദ്ദനം

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജിയെയും ആരാധന സ്ഥലത്ത് കയറി സുവിശേഷ വിരോധികളായ എട്ടോളം പ്രവർത്തകർ മുഖം മൂടി ധരിച്ചു ഭീകരമായി

ഐ.പി.സി എൻ.ആർ പി.വൈ.പി.എ ‘കിംഗ്ഡം ഇംപാക്ട്’ സ്പെഷ്യൽ മീറ്റിംഗ് നടന്നു –

ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ 'കിംഗ്ഡം ഇംപാക്ട്' എന്ന പേരിൽ പ്രത്യേക സമ്മേളനം നടന്നു. ഡിസംബർ

പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവെൻഷൻ

ജാംനഗർ :(ഗുജറാത്ത്) 23-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന പ്രാർത്ഥനാ ധ്വനിയുടെ അന്തർദേശീയ കൺവെൻഷൻ 2022 ഒക്ടോബർ 18 മുതൽ 20 വരെ (ഇന്ത്യൻ സമയം വൈകിട്ട് 7:30 മുതൽ) സൂം പ്ലാറ്റ് ഫോമിൽ ക്രമീകരിച്ചിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ ചാപ്റ്ററുകൾ നേതൃത്വം

ഐ.പി.സി. നോർത്തേൺ റീജിയൺ 53-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ.

ന്യൂഡൽഹി: ഐ.പി.സി. നോർത്തേൺ റീജിയന്റെ 53-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നാളെ ആരംഭിക്കും. ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ പ്രധാന ചിന്താവിഷയം "ആശയിൽ സന്തോഷിപ്പിൻ, കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാർത്ഥനയിൽ

ബൈബിൾ സ്റ്റഡി ഒക്ടോബർ 13 മുതൽ

പൂനെ: ചർച്ച് ഓഫ് ഗോഡ് പൂനെ മലയാളം ഡിസ്ട്രിക് ഒരുക്കുന്ന ബൈബിൾ സ്റ്റഡി ഒക്ടോബർ 13, 14, 15 തീയതികളിൽ പിംപ്രി ചർച്ച് ഓഫ് ഗോഡ് ഗിലയാദ് ഭവനിൽ വച്ച് നടക്കും. വേദാധ്യാപകനും പ്രഭാഷകനും അപ്പോളജിസ്റ്റ്മായ പാസ്റ്റർ ജെയ്സ് പാണ്ടനാട് " Building and

ദമ്തരി വിബിസിനു ആവേശകരമായ സമാപനം.

ദമ്തരി(റായ്പ്പൂർ): ദി ചർച്ച് ഓഫ് ഗോഡ്,ദമ്തരി സംഘടിപ്പിച്ച വിബിഎസ് & യൂത്ത് ക്യാബ് സമാപിച്ചു. മെയ്‌ 09 മുതൽ 15വരെ നടത്തിയ വിബിസിൽ 400-ഓളം കുഞ്ഞുങ്ങൾ പങ്കെടുത്തു. ഏകദേശം 20ഓളം കുഞ്ഞുങ്ങൾ സ്നാനപ്പെടുവാൻ തീരുമാനം എടുത്തു, കൂടാതെ 40ഓളം

എക്സൽ വിബിഎസ് 22 സമാപിച്ചു

റായ്പുർ : റായ്പുർ ചർച്ച്‌ ഓഫ് ഗോഡ് നേതൃത്വം നൽകിയ എക്സൽ വിബിഎസ് സമാപിച്ചു. പാസ്റ്റർ തോമസ് മാമ്മൻ ഉത്ഘാടനം ചെയ്ത വിബിഎസ്സിൽ സനോജ് രാജ്, ലിബ്നി എന്നിവർ ഡയറക്ടേഴ്സായി പ്രവർത്തിച്ചു. യുവജനങ്ങൾക്കും ടീനേജേഴ്സിനുമായി ബിനു ജോസഫ് വടശേരിക്കര