Browsing Category

PRAYER REQUEST

PRAYER REQUEST

സഹോദരി ഡയാനക്കുവേണ്ടി പ്രാർത്ഥിക്കുക, നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുക.

ആലപ്പുഴ : ബെംഗളൂരുവിൽ ബി എസ് സി നഴ്സിംഗ് ഒന്നാം വര്ഷം പഠിക്കുകയും, ഐ പി സി ദാസറഹള്ളി , ബാംഗ്ലൂർ സഭയിൽ എല്ലാ ആരാധനയിലും പങ്കു കൊള്ളുകയും ചെയ്യുന്ന ഡയാന എ (ലിറ്റി) ക്ക് ആർ‌സി‌സിയിലെ ചികിത്സയിൽ ശ്വാസകോശ അർബുദം (ക്യാൻസർ) ഉണ്ടെന്ന്

അടിയന്തര പ്രാർത്ഥനക്കായി

പാസ്റ്റർ ടി ജി കോശി, ശാരീരിക(നെഞ്ച് വേദന ) പ്രയാസത്താൽ യു സ് എ യിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു, ദൈവമക്കളുടെ പ്രാർത്ഥന ആവശ്യപ്പെടുന്നു

പാസ്റ്റർ കെ ജി മാത്യു നിത്യതയിൽ

തിരുവല്ല : ശാരോൻ ഫെല്ലോഷിപ് ചർച്ച് മുൻ മിനിസ്റ്റേഴ്‌സ് കൗൺസിൽ ജനറൽ സെക്രട്ടറിയും , സീനിയർ ശുശ്രൂകനുമായിരുന്ന പാസ്റ്റർ കെ ജി മാത്യു നിത്യതയിൽ പ്രവേശിച്ചു, ചില ദിവസങ്ങളായി സുഖമില്ലാതെ ആശുപത്രിയിൽ ആയിരിക്കുന്നു. പുനലൂർ സെന്റ്റിൽ

അടിയന്തിര പ്രാർത്ഥനക്കായി

തിരുവനന്തപൂരം : പാളയം പി എം ജി സഭാ വിശ്വാസി എയ്‌വിൻ ചെറിയാൻ രാജ് ( 24 ) ഇന്നലെ രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര അവസ്ഥയിൽ തിരുവനന്തപൂരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരിക്കുന്നു. ഇന്നലെ

അടിയന്തിര പ്രാർത്ഥനക്കായി.

(വാർത്ത : ഷാജി ആലുവിള) നൂറനാട്: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മുൻ എക്സിക്യൂട്ടിവ് അംഗവും, മദ്യമേഖലാ മുൻ ടയറക്ടറും, തിരുവനന്തപുരം ബഥനി ബൈബിൾ കോളേജ് അദ്യായപകനുമായ റവ. രാജൻ ഏബ്രാമിന്റെ ഭാര്യ കറ്റാനം സെന്റ്. തോമസ് ഹോസ്പിറ്റൽ

അടിയന്തരമായ പ്രാർത്ഥന ക്ഷണിക്കുന്നു

കരുനാഗപ്പള്ളി: അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷൻ, തഴവ (മണപ്പള്ളി) ഏ. ജി. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബ്രീസ് കുട്ടി പെട്ടെന്നുണ്ടായ സ്‌ട്രോക്ക് മുഖാന്തരം കരുനാഗപ്പള്ളി വല്യേത് ഹോസ്പിറ്റലിൽ ഐ.സി.യൂ വിൽ അഡ്മിറ്റായിരിക്കുന്നു. തലയിലുള്ള രക്ത…

അടിയന്തര പ്രാർത്ഥനക്ക്

ഉക്രൈൻ : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ സീനിയർ ശ്രുശൂഷകനും മുൻ പെന്തെക്കോസ്റ്റൽ ചർച്ച് ഓഫ് കുവൈറ്റ് (പി സി കെ) ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ എം എ തോമസിന്റെ ഉക്രൈനിൽ മെഡിസിന് പഠിക്കുന്ന മകൻ ജോബിൻ മാർച്ച് 8 വെള്ളിയാഴ്ച്ച…

പാസ്റ്റർ ഭക്തവത്സലനുവേണ്ടി പ്രാർത്ഥിക്കുക.

ബെംഗളൂരു : പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലൻ ബെംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ചില നാളുകളായി തൻ്റെ കാലിലുള്ള ഞരമ്പുകൾക്കുണ്ടായ ക്ഷതം കാലുകളിലെ രക്ത സഞ്ചാരം തടസപ്പെടുകയും , കാലിന് അതി വേദനയാൽ…

അടിയന്തര പ്രാർത്ഥനക്ക്

ഷാർജ ( യൂ എ ഇ ) : അസ്സെംബ്ലിസ് ഓഫ് ഗോഡ് ഷാർജ സഭാംഗവും , മാവേലിക്കര സ്വദേശിയുമായ ബ്രദർ സുജിത് തങ്കച്ചൻ മഷ്തിഷ്ക ആഘാതം നിമിത്തം അതീവ ഗുരുതരാവസ്ഥയിൽ കോമയിൽ ഷാർജയിലുള്ള അൽ ഖസ്സിമ്മി ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. എല്ലാ പ്രിയ ദൈവമക്കളും…

പ്രത്യേക പ്രാർത്ഥനക്കായി

ചാത്തനൂർ:  പാസ്റ്റർ സജു ചാത്തന്നൂറിന്റെ മാതാവ് ശ്രീമതി തങ്കമ്മ മത്തായി ( 81) ശ്വാസകോശ അനുബദ്ധമായ അസുഖത്താലും വാർധിക്യ സഹജമായ രോഗത്താലും ഭാരപ്പെട്ട് ഭവനത്തിൽ ആയിരിക്കുന്നു. ദൈവ മക്കളുടെ പ്രാർത്ഥനയെ അപേക്ഷിക്കുന്നു.
error: Content is protected !!