ജോൺസൻ കൊച്ചു കോയിക്കൽ നിത്യതയിൽ ചേർക്കപ്പെട്ടു , സംസ്കാരം ഡിസംബർ 9 നാളെ

0 1,231

സീതത്തോട് : ഷാർജ ഹെബ്രോൻ ഐ.പി.സി മുൻ സഭാംഗം സീതത്തോട് സ്വദേശിയുമായിരുന്ന ജോൺസൻ കൊച്ചു കോയിക്കൽ (49),താൻ പ്രിയംവെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗൾഫിൽ നിന്നും അവധിക്കു നാട്ടിൽ എത്തിയ ജോൺസൻ മരത്തിൽ നിന്ന് വീണു നട്ടെല്ലിന് ക്ഷതം ഏൽക്കുകയും , മൂന്നര വർഷമായി കിടക്കയിൽ തന്നെയും ആയിരുന്നു.

ഭാര്യ ജെനി, മക്കൾ കെസിയ, സ്റ്റെഫി.

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശുശ്രൂഷ ഡിസംബർ 9 തിങ്കളാഴ്ച 12 മണിക്ക് സീതത്തോട് ശാരോൻ സഭയുടെ നേതൃത്വത്തിൽ നടക്കും.

A Poetic Devotional Journal

You might also like
Comments
Loading...