അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് 1 സെക്ഷന്റെ, യൂത്ത് ക്യാമ്പ് “Face The Book” ഇന്ന്

0 1,159

ബെംഗളൂരു : അസ്സെംബ്ലിസ് ഓഫ് ഗോഡ് ബാംഗ്ലൂർ വെസ്റ്റ് 1 സെക്ഷന്റെ, യൂത്ത് ക്യാമ്പ് “Face The Book”  ഇന്ന് (4 മാർച്ച്‌ 2019 നു)  കെങ്കേരി ന്യൂ ലൈഫ് എ ജി ചർച്ചിൽ വച്ചു, രാവിലെ 9 മണിമുതൽ 4 മണിവരെ, സെക്ഷൻ യൂത്ത് പ്രസിഡന്റ്‌ റവ. ബിനു ജി വിൽ‌സൺ നേതൃത്വത്തിൽ നടക്കുന്നതാണ്,
റവ. എ വി തോമസ് പ്രാര്ത്ഥിച്ചു ആരംഭിക്കുന്ന ക്യാമ്പ്, സെക്ഷൻ പ്രീസ്‌ബെറ്റർ റവ ബിനു മാത്യു ഉത്‌ഘാടനം ചെയ്യുകയൂം, പാസ്റ്റർ സാജൻ ജോർജ് കൗൺസിലിങ് ക്ലാസുകൾ നടത്തുന്നതായിരിക്കും

Advertisement

You might also like
Comments
Loading...