നാടും നഗരവും ഒരുങ്ങി;96-മത് കുമ്പനാട് കൺവൻഷന് നാളെ തുടക്കം

0 924

കുമ്പനാട്: ഈ വർഷം ഐ.പി.സി യുടെ 96-മത്തെ ജനറൽ കൺവെൻഷൻ നാളെ (ജനു 12) മുതൽ 19 വരെ കുമ്പനാടുള്ള ഹെബ്രോൻപുരത്ത് വെച്ച് നടത്തുവാൻ അധികൃതർ താത്പര്യപ്പെടുന്നു.

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വരുന്ന ദൈവദാസന്മാരും വിശ്വാസികളും പകലും രാത്രിയിലുമായി നടക്കുന്ന ഈ യോഗങ്ങളിൽ സംബന്ധിച്ച അനുഗ്രഹം പ്രാപിക്കുന്നു. കഴിഞ്ഞ 95 വർഷങ്ങളിലും കുമ്പനാട്, തിരുവല്ല പട്ടണങ്ങൾക്കും പുറമെ കേരള സംസ്ഥാനത്തിന് തന്നെ ഈ കൂട്ടായ്മ ഏറെ അനുഗ്രഹവും അഭിമാനവും ആയി തീർന്നിട്ടുണ്ട്.

ഈ വർഷത്തെ ചിന്താവിഷയം; 2 ദിനവൃത്താന്തം 7:14 ആണ്. യഥാസ്ഥാപനം, താഴ്മ, വിശുദ്ധി, സൗഖ്യം, എന്നി വിഷയങ്ങൾക്ക് പ്രസക്തി നൽകാനാണ് സഭ തീരുമാനിച്ചിരിക്കുന്നത്.

സഭയുടെ മേലഅധ്യക്ഷൻ റവ.ഡോ.വത്സൻ ഏബ്രഹാം, റവ.ഡോ.വിൽസൺ ജോസഫ്, സെക്രട്ടറി പാ. സാം ജോർജ്, ജോ.സെക്രട്ടറി പാ.എം.പി. ജോർജ്ക്കുട്ടി, ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവരാണ് മീറ്റിംഗിഗുകൾക്ക് നേതൃത്വം നൽകുന്നത്.

ഈ വർഷത്തെ കൺവെൻഷന് കടന്ന് വരുന്നവർക്ക് വളരെ വിപുലമായ സേവനങ്ങളാണ് അധികൃതർ ക്രമികരിച്ചിരിക്കുന്നത്. വിശാലമായ കാർ പാർക്കിങ്, താമസിക്കാനുള്ള ഇടങ്ങളിൽ, സ്വാദിഷ്ടമായ ഭക്ഷണം തുടങ്ങിയവയാണ്

Advertisement

You might also like
Comments
Loading...