പ്രശസ്ത സുവിശേഷ പ്രസംഗകൻ പാസ്റ്റർ അയ്യാ സാം ജബദുരൈ നിത്യതയിൽ

0 1,168

ചെന്നെ: ചെന്നെ എലീം സഭാ സ്ഥാപകനും പ്രശസ്ത എഴുത്തുകാരനും സുവിശേഷ പ്രസംഗകനും വചനധ്യാപകനുമായ പാസ്റ്റർ അയ്യാ സാം ജബദുരൈ നിത്യതയിൽ ചേർക്കപ്പെട്ടു. ശ്രീലങ്കയിലുള്ള മിനിസ്ട്രിക്ക്‌ ശേഷം തിങ്കളാഴ്ച്ച ചെന്നൈയിൽ എത്തിയ പാസ്റ്റർ അയ്യാ സാം ജബദുരൈ പനിയാൽ ഭാരപ്പെട്ടിരുന്നു. എന്നാൽ ഇന്ന് (ഒക്ടോബർ 31) രാവിലെ 5.30 നുണ്ടായ ഹൃദയ സ്തംഭനമാണ് മരണത്തിന് കാരണമായത് . സംസ്കാരം പിന്നീട്

‘അന്നന്നുള്ള അപ്പം ‘ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പ്രസാധകൻ ആയിരുന്നു പാസ്റ്റർ സാം ജബദുരൈ.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...