സുവാർത്ത ചർച്ച് സഭാംഗം കുഞ്ഞമ്മ തോമസ് (68)നിര്യാതയായി

0 1,084

മല്ലപ്പള്ളി : സുവാർത്ത ചർച്ച് സഭാംഗം ഇടതുണ്ടിയിൽ പരേതനായ സ്കറിയ തോമസിന്റെ ഭാര്യ കുഞ്ഞമ്മ തോമസ് (68)നിര്യാതയായി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 11 ന് സഭാ സെമിത്തേരിയിൽ നടക്കും. ഏക മകൻ : റോൺ മരുമകൾ: ജിൻസി. പരേത ഓതറ മൈലാടുംപാറയിൽ കുടുംബാംഗമാണ്.

A Poetic Devotional Journal

You might also like
Comments
Loading...