പിഎംജി യൂത്ത്സിനു പുതിയ നേതൃത്വം

0 783

തിരുവനന്തപുരം : 2023 ഡിസംബർ 28 ന് നടന്ന പിഎംജിയൂത്ത്സ് ജനറൽ ബോഡിയിൽ പുതിയ പിഎംജിയൂത്ത്സ് സ്റ്റേറ്റ് കമ്മിറ്റിയെ തെരഞ്ഞെടുക്കുകയുണ്ടായി. പാസ്റ്റർ: ഷിബു തോമസ് ( പ്രസിഡന്റ്‌ ), പാസ്റ്റർ : ജോബിൻ ജോസഫ് ( വൈ :പ്രസിഡന്റ്‌ ), ബ്രദർ :ജിബിൻ മാത്യു (സെക്രട്ടറി),പാസ്റ്റർ: മാത്യു ജോസ് (ജോ:സെക്രട്ടറി), ബ്രദർ:ഡെന്നി സാം ഡേവിഡ്(ട്രഷറർ),കമ്മിറ്റി മെമ്പേഴ്‌സ് ബ്രദർ :വിപിൻ വിൽസൺ,ബ്രദർ: ഷാബു തോമസ്, ബ്രദർ:ജോനാഥാൻ ജോസ് തോമസ്, ബ്രദർ: റെയാൻ യേശുദാസ് എന്നിവരെ തെരെഞ്ഞെടുത്തു.

You might also like
Comments
Loading...