ഏലിയാമ്മ മാത്യൂ ന്യുയോർക്കിൽ നിര്യാതയായി

0 894
ന്യൂയോർക്ക്:  പത്തനാപുരം എലിക്കാട്ടൂർ കുണ്ടൂർ കിഴക്കേതിൽ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ ഏലിയാമ്മ മാത്യൂ (മോനി – 78) അമേരിക്കയിലെ ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം പിന്നീട് അടൂരിൽ . യു.എസ്,യോൻകേഴ്സ് ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് (ടി.പി .എം) സഭാംഗമാണ്. പത്തനംതിട്ട തടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ. ജോൺസൻ മാത്യു (ബെംഗളുരു ) ,ജെയ്സൻ മാത്യൂ (യു.എസ്), മെർലിൻ ജോൺസൻ (കൊട്ടാരക്കര)
മരുമക്കൾ: ലെനി ജോൺസൻ,സിനി ജെയ്സൻ , സി. ജോൺസൻ.

A Poetic Devotional Journal

You might also like
Comments
Loading...