കായംകുളം ഡിസ്ട്രിക് കൺവെൻഷൻ 12ന്

0 938

കായംകുളം : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കായംകുളം ഡിസ്‌ട്രിക്ട് കൺവൻഷൻ ഡിസംബർ 12 ബുധൻ മുതൽ 15 ശനി വരെ, വൈകുന്നേരം 6 മണി മുതൽ 9 വരെ. പുതുപ്പള്ളി ചർച്ച് ഓഫ് ഗോഡ് ഇന്ത്യ സഭയുടെ മൈതാനത്തു വെച്ച് നടക്കും. ഡിസ്‌ട്രിക്ട് പാസ്റ്റർ ജോസഫ് ഡാനിയൽ ഉദ്‌ഘാടനം ചെയ്യും.
പാസ്റ്റർമാരായ ശിംശോൻ മാർട്ടിൻ തിരുവനന്തപുരം, റ്റി ജോർജ്ജുകുട്ടി കുമളി, എബി അച്ഛൻ, കെ ജെ തോമസ് കുമളി എന്നിവർ ദൈവ വചനത്തിൽ നിന്നും പ്രഭാഷണം നടത്തും.
എൽ ശദ്ദായി സിംഗേഴ്‌സ് പത്തനംതിട്ട ഗാനശുശ്രൂഷ നിർവഹിക്കും.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...