ബാംഗ്ലൂർ പെനിയേൽ എ ജി സഭാ അംഗം സുന്ദര ദാസ് (ഐസക്ക് – 52 വയസ്സ് ) നിത്യതയിൽ

0 1,171

തിരുവനന്തപൂരം പരണിയം ആരുമാനൂർ മണ്ണിനകത്ത് വീട്ടിൽ പരേതരായ തമ്പി കുഞ്ഞന്റെയും ജ്ഞാന സെൽവത്തിന്റെയും മകൻ സുന്ദര ദാസ് (ഐസക്ക്- 52 വയസ്സ് ) നിത്യതയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ രാമസ്വാമി പാളയ യെഹോവ നിസ്സി ഭവനത്തിൽ ഇന്നലെ (16/ 04 ) 7 മണിക്കായിരുന്നു അന്ത്യം.

ഭാര്യ : സിന്ദു , മക്കൾ : ആനന്ദ്, ആൻസി

Download ShalomBeats Radio 

Android App  | IOS App 

സംസ്കാര ശിശ്രൂഷ വ്യാഴാഴ്ച (19/ 04 ) രാവിലെ 9 മണിക്ക് , ബാംഗ്ലൂർ സേവാനഗർ, പെനിയേൽ എ ജി സഭയുടെ ആഭിമുഖ്യത്തിൽ , HRBR ലേഔട്ട് സിറ്റി ഹാർവെസ്റ്റ് എ ജി സഭയിൽ നടത്തപ്പെടുന്നതും , തുടർന്ന് ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ അടക്കപ്പെടുന്നതുമാണ്

Advertisement

You might also like
Comments
Loading...