Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
BIBLE TODAY
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 29 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 29
ആകയാൽ ഞങ്ങൾ പണിയും
"ആകയാൽ അവന്റെ ദാസന്മാരായ ഞങ്ങൾ എഴുന്നേറ്റു പണിയും:" (നെഹെ.2:20)
ആകയാൽഈ വാചകത്തിൽ അനേകം പദങ്ങളുണ്ട്. ഇതിലെ ക്രിയാപദം "പണിയും" എന്നതാണ്. എന്നാൽ ഏറ്റവും!-->!-->!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 28 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 28
ഉത്തരം ദൈവത്തിൽ നിന്ന്
"അതിനു ഞാൻ അവരോട്: സ്വർഗത്തിലെ വൈദവം ഞങ്ങൾക്കു കാര്യം സാധിച്ചിക്കും:" (നെഹെ.2:20)
പരിഹാസത്തിന് മറുപടിസൻബല്ലത്തിന്റെയും തോബിയാവിന്റെയും കനത്ത!-->!-->!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 27 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 27
യഥാർത്ഥ ആത്മീക നേതൃത്വം
"അതിനു ഞാൻ അവരോട്: സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു കാര്യം സാധിപ്പിക്കും.." (നെഹെ. 2:20)
അതിന് ഞാൻ ….ഈ വാക്യത്തിന്റെ ആദ്യ പദമാണ് ഇന്നത്തെ പ്രതിപാദ്യ വിഷയം.!-->!-->!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 26 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 26
അടുത്ത പരിഹാസി എഴുന്നേല്ക്കുന്നു
"എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമോന്യനായ ദാസൻ തോബിയാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു: നിങ്ങൾ ചെയ്യുന്ന ഈ കാര്യം!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 25 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 25
ആർക്കാണ് ഒന്നാം സ്ഥാനം?
"എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാൻ അറിയിച്ചപ്പോൾ അവർ: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 24 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 24
ദർശനം പങ്കുവയ്ക്കപ്പെടുന്നു
"വരുവിൻ: നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരുശലേമിന്റെ മതിൽ പണിയുക എന്നു പറഞ്ഞു," (നെഹെ.2:12).
രണ്ടാം ഭാഗം നെഹമ്യാവിന്റെ ദൗത്യത്തിന്റെ!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 23 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 23
അനർത്ഥം നിങ്ങൾ കാണുന്നില്ലേ?
"അനന്തരം ഞാൻ അവരോട് “നാം അകപ്പെട്ടിരിക്കുന്ന ഈ അനർത്ഥം നിങ്ങൾ കാണുന്നുവല്ലോ. യെരുശലേം ശൂന്യമായും അതിന്റെ വാതിലുകൾ തികൊണ്ട് വെന്തും കിടക്കുന്നു;!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 22 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 22
എല്ലാം എല്ലാവരെയും അറിയിക്കാനാവില്ല
"ഞാൻ എവിടെപ്പോയി എന്നും എന്ത് ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല. അന്നുവരെ ഞാൻ യഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 21 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 21
രാത്രികളിലെ യാത്ര
"ഞാൻ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പൂറവിങ്കലും കുപ്പവാതില്ക്കലും ചെന്ന്
യെരുശലേമിന്റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകൾ തീവെച്ച് ചുട്ടിരിക്കുന്നതും!-->!-->!-->!-->!-->!-->!-->…
BIBLE TODAY | നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ – 19 | Pastor Sabu Samuel
നെഹമ്യാവ് ഈ തലമുറയിലേക്ക് കൈമാറുന്ന സന്ദേശങ്ങൾ - 19
സൻബല്ലത്തും തോബിയാവും
"ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബിയാവും ഇത് കേട്ടപ്പോൾ യിസ്രായേൽ മക്കൾക്ക് ഗുണം ചെയ്യാൻ ഒരു ആൾ വന്നത് അവർക്ക് ഏറ്റവും അനിഷ്ടമായി. (നെഹെ. 2:10)
!-->!-->!-->!-->!-->!-->!-->!-->…