സിസ്റ്റർ അമ്മിണി ജോണി കർത്താവിൽ നിദ്ര പ്രാപിച്ചു

0 681

ഒഡിഷ: ഒഡിഷയിൽ, റായ്ഗഡ് മിഷനറി ആയിരുന്ന അമ്മിണി ജോണി (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ. സി. എൽ . ജോണി (ഐപിസി, റായ്ഗഡ്‌, ഒറീസ്സ) യുടെ ഭാര്യയാണ്.
അട്ടപ്പാടി – മുണ്ടൻപാറ ചിങ്ങൻകുളങ്ങര കുടുബാംഗമാണ്. പാസ്റ്റർ. അജിത് ജോൺ (മകൻ), ജോയ്‌സ് ജോൺ അക്സ (മകൾ) ബെന്നി രാജൻ (മരുമകൻ). ബോവസ് ചാക്കോ, ന്യൂയോർക്ക് കസിൻ സഹോദരൻ ആണ്. സംസ്കാരം മെയ് 29 തിങ്കളാഴ്ച്ച റായഗഡ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾ :-
പാസ്റ്റർ ബിജു മാത്യു
+91 97788 44144

You might also like
Comments
Loading...