Browsing Category

Heath

കളരിക്കൽ ലിറ്റൺ ലാസർ നിത്യതയിൽ.

കോഴിക്കോട്: അസ്സംബ്ലീസ് ഓഫ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്റർ സഭാഗം കളരിക്കൽ ലിറ്റൺ ലാസർ (54) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ ലാസർ, ഹെലൻ ലാസർ (ബേബി) ദമ്പത്തികളുടെ മകനാണ്. സഹോദരങ്ങൾ : മാഗി തോമസ്, റിൽട്ടൻ ലാസർ.സംസ്കാര ശുശ്രുഷ ഇന്ന്

പാസ്റ്റർ ബാബുവർഗീസിൻ്റെ മാതാവ് വാഴക്കുന്നത്ത് ഏലിയാമ്മ വർഗീസ് (80) നിര്യാതയായി

പുല്ലാട്: വാഴക്കുന്നത്ത് പരേതനായ മത്തായി വർഗീസിൻ്റെ ഭാര്യ ഏലിയാമ്മ വർഗീസ് (80) നിര്യാതയായി. ഉദരസംബന്ധമായ രോഗത്താൽ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പുല്ലാട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ മിസ്പ സഭാംഗമാണ് . സംസ്കാരം

ജോർജ് മത്തായി സിപിഎയുടെ പേരിൽ മാധ്യമ പുരസ്കാരം ഏർപ്പെടുത്തി

കോട്ടയം: പെന്തെക്കോസ്തിലെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്നജോർജ് മത്തായി സിപിഎ യുടെ സ്മരണാർത്ഥം മാധ്യമ പുരസ്കാരം ഏർപ്പെടുത്തി. ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ അസോസിയേഷനാണ് മാധ്യമ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്

മറിയാമ്മ മത്തായി (87)നിതൃതയിൽ

മെഴുവേലി ശാരോൻ സഭാംഗം പമ്പക്കണ്ണിൽ മറിയാമ്മ മത്തായി (87)നിതൃതയിൽ പ്രവേശിച്ചു.സംസ്ക്കാരം 05/11/021 വെള്ളിയാഴ്ച രാവിലെ 8മണിക്ക് ഭവനത്തിൽ കൊണ്ടവരുന്നതും,ശുശ്രൂഷകൾ ശേഷം 11മണിക്ക് മെഴുവേലി ശാരോൻ സഭാസെമിത്തേരിൽ സംസ്ക്കരിക്കുന്നതും ആയിരിക്കും.

വചനധ്യാന പരമ്പര | “എസ്ഥേർ രാജ്ഞിയാകുന്നു”

എസ്ഥേർ 2:17: "രാജാവു എസ്ഥേരിനെ സകലസ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകലകന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നീട്ടു അവൻ രാജകിരീടം അവളുടെ തലയിൽ വെച്ചു അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി". വസ്ഥിയ്ക്കു പകരം പുതിയ രാജ്ഞിയുടെ

പി.വൈ.പി.എ പന്തളം സെന്റർ വാർഷികം ഏപ്രിൽ 14 നാളെ

പന്തളം: പി.വൈ.പി.എ പന്തളം സെന്റർ വാർഷിക മീറ്റിംഗ് നാളെ (ഏപ്രിൽ 14 ബുധൻ) പകൽ 10.00 മുതൽ 12.30 വരെ കുളനട ഐപിസി ശാലേം സഭയിൽ നടത്തപ്പെടും. പാ. വിപിൻ പള്ളിപ്പാടിന്റെ (പ്രസിഡന്റ്, സെന്റർ പി.വൈ.പി.എ) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സമ്മേളനത്തിൽ പാ.

മഹാമാരിക്കാലത്ത് 59 ദശലക്ഷം പേർക്ക് സഹായമായി വേൾഡ് വിഷൻ

ന്യൂയോർക്ക്: കൊറോണ വൈറസ് മഹാമാരി വ്യാപനത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി, പ്രമുഖ സുവിശേഷ വിഹിത സഹായ സംഘടനയായ വേൾഡ് വിഷൻ ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ആത്മീക നേതാക്കളുമായും സമൂഹങ്ങളുമായും സഹകരിച്ച് 59 ദശലക്ഷം ആളുകളിലേക്ക്

ലേഖനം | സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും | സിസ്റ്റര്‍ സബിത ഷെലാം

സഹോദര ബന്ധവും കുടുംബത്തിന്റെ അനുഗ്രഹവും ഒരു വ്യക്തിയുടെ ജീവിതത്തില്‍ മാതാപിതാക്കളുടെ ബന്ധത്തോളം ബലപ്പെട്ടതും സുഹൃത്തുക്കളെ പോലെ സ്വാധീനം ചെലുത്തുന്നതും പ്രാധാന്യം അര്‍ഹിക്കുന്നതുമായ ബന്ധമാണ് സഹോദര ബന്ധം. ഒരേ രക്തത്തില്‍ ജനിക്കുന്നതു

പാസ്റ്റർ ജോയ്മോൻ വർഗീസിന് ATA യുടെ ഡോക്ടറേറ്റ്

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനും വേങ്ങൂർ എബനേസർ തിയോളജിക്കൽ സെമിനാരി അധ്യാപകനുമായ പാസ്റ്റർ ജോയ്മോൻ വർഗീസിന് ഏഷ്യൻ തിയോളജിക്കൽ അസോസ്യേഷന്റെ (എ.ടി.എ) ഡോക്ടറേറ്റ്. ജീവൻ്റെ ആവിർഭാവത്തിന് ഉതകുന്ന ഭൂമിയുടെ ആവാസയോഗ്യമായ സന്തുലനാവസ്ഥയുടെ

സുവിശേഷകനെ മർദ്ദിച്ചവശനാക്കി ആളൊഴിഞ്ഞ പ്രദേശത്തെ വീട്ടിൽ പൂട്ടിയിട്ടു

ഷിയോഹർ, ബീഹാർ: ബീഹാർ സംസ്ഥാനത്തെ ഷിയോഹർ ജില്ലയിൽ സുവിശേഷ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഒരു പാസ്റ്ററെ സുവിശേഷ വിരോധികൾ പിടിച്ചു മർദ്ദിച്ചവശനാക്കി നിർജ്ജനപ്രദേശത്തുള്ള ഒരു വീട്ടിൽ കെട്ടിയിട്ട് മരിക്കാനായ് ഉപേക്ഷിച്ച് വീടു പൂട്ടിയിട്ട്