Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
MALAYALAM ARTICLE
ലേഖനം | ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍? | Pr. ലിജോ ജോണി ഒമ്മല
ത്രിശിരസ്സിന്‍ ശിഷ്യരോ നമ്മള്‍?
മൂന്ന് തലകളുള്ള ഒരാളുടെ കഥ പുരാണത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വിശ്വരൂപന്‍ എന്നായിരുന്നു ശരിയായ പേര്. എന്നാല്‍ മൂന്ന് തലകള്‍ ഉള്ളതുകൊണ്ട് ത്രിശിരസ്സ് എന്ന പേരിലാണ് അയാള്‍ ഏറെ അറിയപ്പെട്ടിരുന്നത്.
!-->!-->!-->!-->!-->!-->!-->…
ലേഖനം | 8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4) | ബാബു പയറ്റനാൽ
8 -ന്റെ പണിയും 7-ന്റെ പൂർണ്ണതയും (ഭാഗം- 4)
7 അടിസ്ഥാന ഉപദേശങ്ങൾ
നമ്മുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട 7 അടിസ്ഥാന ഉപദേശങ്ങൾ അപ്പോസ്തലന്മാരുടെ പ്രവർത്തികൾ രണ്ടാമത്തെ അദ്ധ്യായത്തിൽനിന്നും രണ്ട് വാക്യങ്ങളിൽ നിന്നായി നമുക്ക്!-->!-->!-->!-->!-->!-->!-->…
ലേഖനം | ആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും | Rev. Dr. Mathew Varghese
ആനന്ദിന്റെ മരുഭൂമിയും ബൈബിളിലെ മരുഭൂമിയും
1995 ല്‍ വയലാര്‍ അവാര്‍ഡ് നേടിയ നോവലാണ് ആനന്ദിന്റെ 'മരുഭൂമികള്‍' ഉണ്ടാകുന്നത്. കുന്ദന്‍ എന്ന ലേബര്‍ ഓഫീസറിന്റെ മാനസിക സംഘര്‍ഷമാണ് ഈ നോവലിന്റെ ഇതിവൃത്തം. മരുഭൂമിയാണിതിന്റെ പശ്ചാത്തലം.!-->!-->!-->!-->!-->…
ലേഖനം | മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത് | ജിന്‍സി ജോയ്
മൊബൈല്‍ ആണോ വലുത് ബൈബിള്‍ ആണോ വലുത്
മൊബൈല്‍ നമ്മുടെ ജിവിതത്തില്‍ നിന്ന് മാറ്റുവാന്‍ കഴിയുമോ? മൊബൈല്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു വസ്തുവാണ്. മൊബൈല്‍ ജീവിതം നമുക്ക് അപകടകരമാണ്. അത് നമ്മുടെ ജീവിതത്തില്‍ നിന്ന് മാറ്റുവാന്‍!-->!-->!-->!-->!-->…
ലേഖനം| 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം-3) | ബാബു പയറ്റനാൽ
യേശുക്രിസ്തുവിന്റെ 7 ഞാൻ ആകുന്നു പ്രസ്താവനകൾ
(യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ നിന്നും)
1) ഞാൻ ജീവന്റെ അപ്പം ആകുന്നു.
(യോഹ.6:35)
യേശു അവരോടുപറഞ്ഞതു: “ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ!-->!-->!-->!-->!-->…
ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -2) | ബാബു പയറ്റനാൽ
ദൈവത്തിൻറെ ആത്മാവുമായി ബന്ധപ്പെടുത്തി ഒറ്റവാക്യത്തിൽ തന്നെ മിശിഹായുടെ ഏഴു ഗുണങ്ങൾ എഴുതപ്പെട്ടിരിക്കുന്നു. (യെശ.11: 2) അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും!-->!-->!-->…
ലേഖനം | 8 -ന്റെ പണിയും 7 -ന്റെ പൂർണ്ണതയും (ഭാഗം -1) | ബാബു പയറ്റനാൽ
ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസ് എടുത്തവർക്കറിയാം ഒരു എട്ടെടുത്ത് വിജയിക്കണമെങ്കിൽ എത്രമാത്രം പണിപ്പെടണമെന്ന്. അതുകൊണ്ടായിരിക്കണം എട്ടിൻറെ പണി എന്ന പ്രയോഗം ഇപ്പോൾ പ്രചുരപ്രചാരം നേടിയിരിക്കുന്നത്! എന്നാൽ 7 എന്ന സംഖ്യയെക്കുറിച്ച്!-->!-->!-->…
ലേഖനം | അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം | ജോസ് പ്രകാശ്
അകലം പാലിക്കാം അകലാതെ സൂക്ഷിക്കാം
'അകലം കൂടുമ്പോള്‍ അപകടം കുറയുന്നു' എന്നതിന്റെ വിപരീതമാണ്, 'അടുപ്പം കൂടുമ്പോള്‍ അപകടം കൂടുന്നു' എന്നത്. അപകടം ഒഴിവാക്കാനായി, 'അകലം പാലിക്കുക' Keep Distance എന്ന് വലിയ വാഹനങ്ങളുടെ പുറകില്‍!-->!-->!-->!-->!-->…
ലേഖനം | കരച്ചിലിന്റെ മുഴക്കം | Reji Kottackal
കരച്ചിലിന്റെ മുഴക്കം(ഉല്പത്തി 45:2)
സഹോദരങ്ങളുടെ ക്ഷേമം അന്വേഷിക്കുവാന്‍ പോയ ജോസഫ് ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ മിസ്രയീമില്‍ പ്രഥമ സ്ഥാനത്ത് എത്തി . എങ്കിലും തന്റെ ഉള്ളില്‍ നിന്നും ആരും അറിയാതെ കരച്ചില് ഉയര്‍ന്നുകൊണ്ടിരുന്നു. ആ!-->!-->!-->!-->!-->…
ലേഖനം | തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു? | ബിജു പി. സാമുവല്‍ (പശ്ചിമ ബംഗാള്‍)
തണ്ടു വലിച്ച് വലയാന്‍ ആരു പറഞ്ഞു?
ശുശ്രൂഷകന് എന്ന വാക്കിന് പകരമായി വിവിധ യവനായ വാക്കുകള്‍ ഉണ്ട്. അതിലൊന്നാണ് ഹ്യൂപെരെറ്റെസ് (Huperetes). Hupo എന്ന വാക്കിന് 'കീഴില്‍' എന്നും Eretes എന്ന വാക്കിന് 'തുഴക്കാരന്' എന്നുമാണ് അര്‍ത്ഥം.!-->!-->!-->!-->!-->…