ഡി സാമുവേൽ (98) അക്കരെനാട്ടിൽ

0 406

ശൂരനാട് : ശൂരനാട് നോർത്ത് നടുവിലെമുറി കല്ലുവിളയിൽ ഡി സാമുവേൽ കർത്താവിൽ നിദ്ര പ്രാപിച്ചു. 98 വയസ്സായിരുന്നു. പോരുവഴി ഷാരോൺ സഭയിലെ ആദ്യകാല വിശ്വാസിയായ ഡി സാമുവേൽ, ഐപിസി എബനേസർ ഇടയ്ക്കാട് സഭയുടെ അംഗമായിരുന്നു. പരേതയായ ശോശാമ്മയാണ് ഭാര്യ.

ലീലാമ്മ, വിൽസൺ, പാപ്പച്ചൻ (റിട്ട. അസിസ്റ്റന്റ് വില്ലേജ് ഓഫീസർ), മോളി എന്നിവർ മക്കളും ജോർജ്, അമ്മിണി, സോളി (പിഡബ്ല്യുഡി),രാജു ആന്റണി എന്നിവർ മരുമക്കളുമാണ്.
സംസ്കാരശുശ്രൂഷ 2023 മാർച്ച് 8 ബുധൻ രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ചു ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ നടത്തപ്പെടുന്നു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...