Browsing Category

POEMS

കവിത | അന്ധതമസ്സ്‌ | സിമി ബിജു, ഇടവെട്ടാൽ

എന്തേ വിജനമായ ഇരുൾപാതയിൽ നീ ഒറ്റക്ക്? അതോ നിഴലിനോടൊപ്പം വെളിച്ചം ലക്ഷ്യമാക്കിയൊരു യാത്രയിലോ? മഹാമാരി വന്നൊരു നേരത്ത് നൊടിനേരം കൊണ്ടെൻ ബന്ധജനങ്ങളെയെല്ലാം കാണാമറയത്തേക്കടർത്തിയെടുത്തു കൊണ്ടുപോയി.. ബീഭത്സമായൊരു വ്യാധി ഉറ്റവരാൽ

കവിത | സമർപ്പിത വിജയം| പ്രവീൺ പ്രചോദന

കൂടെ ഇരിപ്പാനും മരണം വരിപ്പാനും ഉണ്ടെനിക്കാശ എൻ പ്രാണപ്രിയനായി കഴിഞ്ഞില്ലെനിക്കു തന്നോടൊപ്പം മരിപ്പാൻ തള്ളിപറഞ്ഞുപോയി എൻ പൊന്നു നാഥനെ - അറിയില്ല അറിയില്ല എന്നോതിപോയി ഞാൻ പലവുര എങ്കിലും മാപ്പേകീ എൻ പ്രാണനാഥനെനിക്കായി തിരികെചോദിച്ചു

കവിത | പ്രണാമം

പ്രണാമം ഭാരതീയർ ഞങ്ങൾ ഭയന്നങ്ങ് നിൽക്കവേ, ഭീരുത്വമില്ലാതെ താൻ തനിയെ തുഴയുന്നു. ഭീഷണികൾ കൂടാതെ താൻ ശാന്തമായ് തുഴയവേ, ഭാരതീയന്റെ സിരകളിൽ ചോര തിളയ്ക്കുന്നു. വസ്ത്രമില്ലാതൊതൊരു ഗണം ദ്വീപതിൽ വസിക്കുന്നു; അസ്ത്രങ്ങളേന്തിയവർ സജ്ജരായി…

എന്റെ ആദ്യ കവിത ജോണ്‍ അലന്‍ ചൗവിനായി | സുവിശേഷകൻ. ജോഷി മാത്യു ബീഹാർ

ആഴ്ന്നിറങ്ങി അമ്പുകൾ സ്വപ്‌നങ്ങൾ പേറിയ നിൻ ചങ്കിലേക്ക് പറന്നകന്നു നീ പ്രാണനുമായി സ്ഥിര-സ്വന്ത ഭവനത്തിലേക്ക്........ ഇനിയോരുകാലം വരുമൊരുനാൾ പൂവണിയും അന്നുനിൻ ആശകളും നിൻ യൗവന മേനിയിൽ നിന്നുതിർന്ന ചൂടുച്ചോരകൾതൻ ചാലുകൾ…