അന്നമ്മ കുഞ്ഞുകുട്ടി (75) നിത്യതയിൽ സംസ്‌കാരം നാളെ.

അടൂർ:കടമ്പനാട്, ഇടക്കാട് പാലത്തിൻകടവ്‌ ഉടയാംവിള പുത്തൻവീട്ടിൽ പരേതനായ പി.കുഞ്ഞുകുട്ടിയുടെ സഹധർമിണി അന്നമ്മ കുഞ്ഞുകുട്ടി(75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ജെസ്സി, ലാലി, ഡാനിയേൽ, ലീലാമ്മ, ബാബുജി, വിൽ‌സൺ. എന്നിവരാണ്

ഇടയ്ക്കാട് കുടുംബം കൺവൻഷൻ ഇന്ന് മുതൽ.

ഇടയ്ക്കാട്: ഇടയ്ക്കാടും സമീപപ്രദേശങ്ങളിലും പാർക്കുന്ന ദൈവമക്കളുടെ കൂട്ടായ്മകളിലൊന്നായ ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മെയ്‌ 13 മുതൽ 15 വരെ സുവിശേഷ പ്രഭാഷണവും സംഗീതാരാധനയും നടത്തുന്നു. ഇടയ്ക്കാട് വടക്ക്

ഗുരുപാദപീഠം പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് കൂട്ടായ്‌മ മേയ് 2 തിങ്കൾ രാത്രി 8 മണി മുതൽ

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഗുരുപാദപീഠം എന്ന പ്രാർത്ഥനാ കൂട്ടായ്മയുടെ 46-മത് സെഷൻ മേയ് 2 തിങ്കൾ രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടും. പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ പ്രസംഗിക്കും.

ഉമ്മച്ചൻ (101 വയസ്സ്) അക്കരെ നാട്ടിൽ

പോരുവഴി : കൊല്ലം ചാത്താകുളം ചരുവിള പുത്തൻവീട്ടിൽ ഉമ്മച്ചൻ നിത്യതയിൽ പ്രവേശിച്ചു. 101 വയസ്സായിരുന്നു. പരേതൻ ഐ പി സി എബനേസർ ഇടയ്ക്കാട് സഭാംഗമാണ്. പോരുവഴി വലിയവിളയിൽ ചിന്നമ്മയാണ് സഹധർമ്മിണി. ഐ പി സി ആലപ്പുഴ കലവൂർ ഗോസ്പൽ സെന്റർ സഭാ പാസ്റ്ററും

ഇടയ്ക്കാട് കുടുംബം ഐക്യ കൺവൻഷൻ മെയ് 13 മുതൽ

കൊല്ലം/ ഇടയ്ക്കാട്:ഇടയ്ക്കാട് കുടുംബം വാട്സാപ്പ് കൂട്ടായ്മയുടെ ഏകോപനത്തിൽ നടത്തുന്ന ഐക്യ കൺവൻഷൻ മെയ് 13 മുതൽ 15 വരെ (വെള്ളി മുതൽ ഞായർ വരെ)  ഇടയ്ക്കാട് മുകളിൽകട ജംഗ്ഷനു സമീപം നടക്കും.പാസ്റ്റർമാരായ സുഭാഷ് കുമരകം, അജി ആൻ്റണി റാന്നി,

എ. ജി. നവിമുംബൈ സെക്ഷൻ പ്രസ്ബിറ്റർ ആയി പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു.

നവിമുംബൈ: മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡ് നവിമുംബെയ് സെക്ഷൻ പ്രസബിറ്ററായി ക്രിസ്തീയ മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ പാസ്റ്റർ മോൻസി കെ. വിളയിൽ തെരഞ്ഞെടുക്കപ്പെട്ടു. ഏപ്രിൽ 10 ന് സാൻപാട എ. ജി. ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന

കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 ന്.

കുളത്തൂപ്പുഴ: എ.ജി കുളത്തൂപ്പുഴ സഭ അറുപത് വർഷം പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായുള്ള ഡയമണ്ട് ജൂബിലി സമ്മേളനവും സ്തോത്ര പ്രാർത്ഥനയും മാർച്ച് 26 രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ തോമസ് മാത്യു

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി…

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പറന്തലിൽ ഇന്ന് നടന്ന ഏ.ജി കോൺഫറൻസിൽ വെച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദ്യാർഥികൾക്കായി ഉള്ള വെബിനാർ നാളെ.

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽപരീക്ഷയെ ധൈര്യത്തോടെ നേരിടുവാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന ഒരു വെബിനാർ മാർച്ച് 14 തിങ്കൾ, രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ഈ വെബിനാറിൽJeffy Silas

കീരംപാറ – കോച്ചാടത്തിൽ ജോളി ജോസഫ്(63)നിത്യതയിൽ.

കോതമംഗലം: കീരംപാറ കോച്ചാടത്തിൽ ജോളി ജോസഫ് നിത്യതയിൽ പ്രവേശിച്ചു. മലങ്കര ക്രിസ്ത്യൻ ചർച്ചിലെ സുവിശേഷകനായിരുന്നു. സംസ്കാരം തിങ്കൾ ( 21/02) ഉച്ചയ്ക്ക് 12 നു വീട്ടിലെ ശുശ്രൂഷയെ തുടർന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് പോത്താനിക്കാട്