നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദ്യാർഥികൾക്കായി ഉള്ള വെബിനാർ നാളെ.

0 153

നെഹമ്യാ ലൈഫ് ഫോർമേഷൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ
പരീക്ഷയെ ധൈര്യത്തോടെ നേരിടുവാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന ഒരു വെബിനാർ മാർച്ച് 14 തിങ്കൾ, രാത്രി 8 മുതൽ Zoom പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്നു. ഈ വെബിനാറിൽ
Jeffy Silas (Counselling Psychologist) ക്ലാസ്സ് നയിക്കും. ഡോ. ജെയിംസ് ജോർജ് വെൺമണി അധ്യക്ഷത വഹിക്കും. പാസ്റ്റർ ഡാനിയേൽ വർഗീസ് മധ്യസ്ഥ പ്രാർത്ഥനയും, പാസ്റ്റർ സജി ഡാനിയേൽ അനുഗ്രഹ പ്രാർത്ഥനയും പാസ്റ്റർ കെ. യു. തങ്കച്ചൻ നന്ദി പ്രകാശനവും നിർവഹിക്കും. ജെർമി ഐസക്കാണ് സംഗീത ശുശ്രൂഷക്ക്‌ നേതൃത്വം നൽകുന്നത്.

Download ShalomBeats Radio 

Android App  | IOS App 

ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുവാനും, ജീവിത വെല്ലുവിളികളെ ക്രിയാത്മകമായി നേരിടുവാനും സജ്ജരാക്കുന്ന ഈ വെബിനാറിലേക്ക്
മാതാപിതാക്കളെയും വിദ്യാർത്ഥികളെയും പാസ്റ്റഴ്സിനെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Registration link
https://tinyurl.com/nehemiahregistration

മീറ്റിംഗ് ഐഡിയും പാസ്സ്‌വേർഡ് ഡീറ്റെയിൽസും ചുവടെ ചേർക്കുന്നു:

Join Zoom മീറ്റിംഗ്

https://us02web.zoom.us/j/5346329895

Zoom ID 5346329895
Password 1234

Advertisement

You might also like
Comments
Loading...