അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

0 1,370

അടൂർ:

Download ShalomBeats Radio 

Android App  | IOS App 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിനു പുതിയ നേതൃത്വം.
പാസ്റ്റർ ടി.ജെ.ശമുവേൽ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

പറന്തലിൽ ഇന്ന് നടന്ന ഏ.ജി കോൺഫറൻസിൽ വെച്ചാണ് തിരഞ്ഞെടുപ്പുകൾ നടന്നത്.സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ടി.ജെ.ശമുവേൽ ഒപ്പം
ഡോ. ഐസക് വി മാത്യു (അസി. സൂപ്രണ്ട് ആയും, പാസ്റ്റർ തോമസ് ഫിലിപ്പ് (സെക്രട്ടറി), പാസ്റ്റർ പി കെ ജോസ് (ട്രഷറർ) പാസ്റ്റർ പി ബേബി (എക്സിക്യൂട്ടീവ് മെമ്പർ). ആയും തിരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർ ടി ജെ സാമൂവൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിൽ ഏറ്റവും അധികം തവണ സൂപ്രണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. പുതിയ നേതൃത്വത്തിനു ശാലോം ധ്വനിയുടെ അഭിനന്ദനങ്ങൾ.

You might also like
Comments
Loading...