കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 738

അബുദാബി: ഫിലഡൽഫിയ ചർച്ച് ഓഫ് ഗോഡ് സഭാ അംഗമായ സഹോദരൻ സുനിൽ തോമസിന്റെ പിതാവ് മാരാമൺ, നേടുംപ്രയാർ ചെറുവെട്ടോലിൽ സി. ടി. തോമസ് (ബേബി – 93) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: നേടുംപ്രയാർ ആഞ്ഞിലിവേലിൽ പരേതയായ ചിന്നമ്മ, മകൾ : അനില പുത്തൂർ ( ടീച്ചർ MMAHS മാരാമൺ).

Download ShalomBeats Radio 

Android App  | IOS App 

സംസ്‌കാരം 2/10/2018 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.

Advertisement

You might also like
Comments
Loading...