പാസ്റ്റർ വി.സി.എബ്രഹാമിന്റെ മാതാവ് റെയ്ച്ചൽ ചാക്കോ ( 94 വയസ്സ് ) നിത്യതയിൽ

0 1,532

കണ്ണൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ട് കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ വി.സി.എബ്രഹാമിന്റെ മാതാവ് റെയ്ച്ചൽ ചാക്കോ (94) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വിത്തുപുരയ്ക്കൽ പരേതനായ ചാക്കോയാണ് ഭർത്താവ്.

സംസ്കാരം ഒക്ടോബർ 5 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കണ്ണൂർ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

മറ്റു മക്കൾ: വത്സമ്മ (ബത്തേരി), ജോൺസൺ (ജയ്പൂർ), ജോർജ്കുട്ടി (കൽക്കട്ട ), മേഴ്സി ( ബക്കളം), ബിനോയ് (ഇരിട്ടി ) നിസ്സി ( ഓസ്ടേലിയ ) മരുമക്കൾ: ലൈസമ്മ, ജോൺ വർഗീസ്, ലില്ലി കുട്ടി, ബ്രിസ്സാ, പി.ജെ.ജേക്കബ്, ബിന്ദു, ഷാജി.

You might also like
Comments
Loading...