ഫിലിപ്പ് വർഗ്ഗീസ് ( രാജു – 68 ) നിത്യതയിൽ

0 751

ഒക്കലഹോമ :  പ്രെയ്സ് റ്റാബർനാക്കൽ സഭാംഗം  ഫിലിപ്പ് വർഗ്ഗീസ് ( രാജു – 68 )  വെള്ളിയാഴ്ച ഉച്ചയ്ക്ക് 3:15 ന് നിത്യതയിൽ ചേർക്കപ്പെട്ടു. പരേതൻ ഉളനാട് (തുമ്പമൺ താഴം) മൂന്ന് മൂലയിൽ ഫിലിപ്പോസ് വർഗീസിന്റെയും ചിന്നമ്മ വർഗീസിന്റെയും മകനാണ്.

ഭാര്യ : വനജ ഫിലിപ്പ്,

Download ShalomBeats Radio 

Android App  | IOS App 

മകൾ :Dr ദീപ ഫിലിപ്പ്, മരുമകൻ : ലിജോ കുരിയൻ, കൊച്ചു മകൻ :സേത്ത്.

സഹോദരങ്ങൾ :സൂസമ്മ ജോർജ്, കുരുവിള വർഗീസ്(ജോയ് ), സാബു വർഗീസ്‌ (മൂവരും ഒക്കലഹോമ ), ലീലാമ്മ കോശി (ചിക്കാഗോ ).
ഭാര്യ സഹോദരി :അനിത കോശി.സംസ്കാര ശുശ്രുഷ മെയ് 7 ന് ഒക്കലഹോമയിൽ

You might also like
Comments
Loading...