ദി  ചർച്ച് ഓഫ് ഗോഡ്, റായിപുർ വി ബി എസ് മെയ്‌ 2 മുതൽ  7 വരെ

0 127

(വാർത്ത: എ.റ്റി. എബ്രഹാം, റായിപുർ.)

Download ShalomBeats Radio 

Android App  | IOS App 


റായിപുർ: എക്സൽ മിനിസ്ട്രീസ് നയിക്കുന്ന വി.ബി.എസ് ദി  ചർച്ച് ഓഫ് ഗോഡ്, രാജാതലാബ് റായിപുരിൽ മെയ്‌ 2 തിങ്കൾ മുതൽ  മെയ്‌ 7 ശനി വരെ  നടക്കും.രാവിലെ 7.30 നു ആരംഭിച്ചു  11മണിക്ക് സമാപിക്കും. മെയ്‌ 2നു രാവിലെ 7.30നുപാസ്റ്റർ തോമസ്  മാമ്മൻ പ്രാർത്ഥിച്ചു ഉൽഘാടനം  ചെയ്യും. കുട്ടികൾക്കായുള്ള പ്രോഗ്രാമുകൾക്ക് പാസ്റ്റർ സനോജ്യം സിസ്റ്റർ ലിബിനിയും യുവജനങ്ങൾക്കായുള്ള  പ്രോഗ്രാമുകൾക്ക് പാസ്റ്റർ ബിനു ജോസഫ്  വടശേരിക്കരയും നേതൃത്വം  നൽകും. കുട്ടികളും യുവാക്കളും ഉൾപ്പെടെ ഏകദേശം  500ഇൽ പരം വിദ്യാർത്ഥികൾ  പ്രോഗ്രാമുകളിൽ പങ്കെടുക്കും എന്ന് പാസ്റ്റർ തോമസ്  മാമ്മൻ അറിയിച്ചു.
കഴിഞ്ഞ  5വർഷമായി  തുടർച്ചയായി നടത്തി വന്നിരുന്ന  വിബിഎസ് കോവിഡ് നിയന്ത്രങ്ങൾ  കാരണം  2020, 2021 വർഷം  നടന്നിരുന്നില്ല.

Advertisement

You might also like
Comments
Loading...