ഐ.പി.സി. പാമ്പാക്കുട സെന്റർ കൺവൻഷൻ

0 1,377

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പാമ്പാക്കുട സെന്റർ കൺവൻഷൻ ഡിസംബർ27,28,29 (ബുധൻ, വ്യാഴം, വെള്ളി ) എന്നീ ദിവസങ്ങളിൽ മുവാറ്റുപുഴ ടൗൺഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്

     പാസ്റ്റർ .റ്റി.റ്റി.തോമസ്, പാസ്റ്റർ. ഷിബു നെടുവേലിൽ ,പാസ്റ്റർ .കെ.ജെ.തോമസ് ,പാസ്റ്റർ.പി.സി.ചെറിയാൻ എന്നിവർ വചന പ്രഭാഷണം നടത്തുന്നതാണ് .ഏഹൂദ് ഗോസ്പൽ മിനിസ്ട്രീസ് ചെങ്ങന്നൂർ ഗാനശുശ്രുഷ നിർവ്വഹിക്കും

80%
Awesome
  • Design

Advertisement

You might also like
Comments
Loading...