ഫി​ലി​പ്പി​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം

0 727

മ​നി​ല: ഫി​ലി​പ്പി​ൻ​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം ഉണ്ടായി. പ്രാ​ദേ​ശീ​ക സ​മ​യം വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.40നാ​യി​രു​ന്നു രാജ്യത്തെ നടുക്കിയ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.0 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് തെ​ക്ക​ൻ ഫി​ലി​പ്പി​ൻ​സി​ൽ ഇന്നലെ ഉച്ചയ്ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഭൂചലനത്തിൽ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്യപെട്ടില്ല.

A Poetic Devotional Journal

You might also like
Comments
Loading...