എബനേസർ-ജി.സാംകുട്ടി നിത്യതയിൽ

0 922

പത്തനാപുരം: ചെൻകിലത്ത് (ശാലേംപുരം) എബനേസർ ഹൗസ് ഗീവർഗീസ് സാംകുട്ടി (സോമച്ചായൻ) 71 നിത്യതയിൽ പ്രവേശിച്ചു. അസംബ്ലീസ് ഓഫ് ഗോഡ്, ചെങ്കിലത്ത് സഭാംഗമാണ്.

വരട്ടുച്ചിറ കിഴക്കേതിൽ (വടക്കേടത്തു പകലോമറ്റം – മാവേലിക്കര – കാട്ടിൽ വഴിപാടി കുടുംബം) പരേതരായ ജി കുഞ്ഞച്ചൻ, കുഞ്ഞമ്മയുടെ മൂത്ത മകനാണ്.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ റോസമ്മ സാംകുട്ടി
മക്കൾ :സാംസൺ ജീ സാം (UAE),

ജസൺ ജീ സാം (UAE)
ബ്ലസൺ ജീ സാം (UAE)

മരുമക്കൾ :നിഷ സാംസൺ
ജസ്റ്റി ജസണ്‍
ഡാനിയ ടി ദാനിയേൽ

സംസ്കാരം 30 വെള്ളി രാവിലെ.

Advertisement

You might also like
Comments
Loading...