ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൌൺസിൽ റിസൾട്ട്

0 1,144

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പിൽ പാസ്റ്റർ ഷിബു കെ മാത്യു ഒന്നാമത്.

Pastor . Shibu K Mathew : 571

മുളക്കുഴ : ജനുവരി 9 ന് നടന്ന 2018 – 2020 ലേക്കുള്ള ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗൺസിൽ തിരെഞ്ഞെടുപ്പിൽ പാ. ഷിബു കെ. മാത്യു 571 വോട്ടോട് കൂടി ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. മുളക്കുഴ സിയോൻകുന്നിൽ സ്റ്റേറ്റ് ഓവർസിയർ പാ. സി. സി. തോമസ് മുഖ്യ വരണാധികാരിയായിരുന്ന തിരെഞ്ഞെടുപ്പിൽ അംഗീകൃത ബിഷപ്പുമാരായ 33 പേരാണ് 15 അംഗ കൗൺസിലിലേക്ക് മത്സരിച്ചത്. ആകെ 860 പേർ വോട്ട് ചെയ്തതിൽ 9 വോട്ട് അസാധുവായി.

മറ്റ് വിജയികൾ :-
പാ. വിനോദ് ജേക്കബ് – 567, പാ. വൈ. റെജി – 553, പാ. ഏ. ടി. ജോസഫ് – 487, പാ. J. ജോസഫ് – 477, പാ. തോമസ് എം. പുളിവെളിൽ – 471, പാ. ജോസ് ബേബി – 470, പാ. A. ജറാൾഡ് – 461, പാ. T. A. ജോർജ് – 447, പാ. ക്രിസ്റ്റഫർ T. രാജു – 432, പാ. ഷിജു മത്തായി – 373, പാ. ജോൺസൻ ഡാനിയേൽ – 372, പാ. K. G. ജോൺ -353, പാ. Y. മോനി – 298, പാ. V. P. തോമസ് – 285.

 

Advertisement

You might also like
Comments
Loading...
error: Content is protected !!