ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി റവ. വി.സി യോഹന്നാൻ (66) നിത്യതയിൽ

0 1,461

കോട്ടയം: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ സെക്രട്ടറി റവ. വി.സി യോഹന്നാൻ (66) തന്റെ ശുശ്രൂഷ തികച്ച്, പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വിവിധ ബൈബിൾ കോളജുകളിൽ അദ്ധ്യാപകനായിരുന്ന അദ്ദേഹം വാഗ്മി, സഭാശുശ്രൂഷകൻ, സംഘാടകൻ, ജനകീയനായ സുവിശേഷകൻ, എന്നീ നിലകളിൽ ദൈവം നൽകിയ ആയുഷ്കാലം മുഴുവൻ കർത്തൃവേലയിൽ വ്യാപൃതനായിരുന്നു. സംസ്കാര ശുശ്രൂഷ ഇന്ന് (മെയ് 8) 3.00 ന് തിടനാട് ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് സെമിത്തേരിയിൽ നടക്കും.

ഭാര്യ: രമണി യോഹന്നാൻ
മക്കൾ: ബ്ലെസി, ബ്ലസ്സൻ.
മരുമക്കൾ: വിബിൻ, മഹിമ.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...