വൈ തങ്കച്ചൻ (79) നിത്യതയിൽ.

0 1,185

പുനലൂർ : വട്ടമൺ മംഗലപുരത്ത് വീട്ടിൽ (ഇറവേലിൽ) വൈ തങ്കച്ചൻ (79) നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശൂരനാട് പഴുപടിഞ്ഞാറ്റതിൽ ലീലാമ്മയാണ് ഭാര്യ. പരേതൻ ഐ പി സി എബനേസർ വട്ടമൺ സഭയുടെ ആദ്യകാല വിശ്വാസിയാണ്. ശവ സംസ്കാര ശുശ്രൂഷകൾ മാർച്ച് 6 ശനിയാഴ്ച സഭാ സെമിത്തേരിയിൽ നടക്കും. അന്നമ്മ, മറിയാമ്മ, തോമസ് (സൗദി), ജോസഫ് എന്നിവർ മക്കളും, ബിജു ജോസഫ് (സൗദി), പാസ്റ്റർ മാത്യു എം (ഏ ജി ചർച്ച്, ആറന്മുള), സിജി, ജൂലി എന്നിവർ മരുമക്കളുമാണ്. ബെസ്‌ലിൻ, ഫെലിക്സ്, അക്സ, ജെറെമി, നെഹമി, നെയ്തൻ, എയിതൻ, ജെലിസ എന്നിവർ കൊച്ചു മക്കളാണ്.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...