ഇളപ്പുങ്കൽ അന്നമ്മ ചാക്കോ (80) നിത്യതയിൽ സംസ്കാരം ഇന്ന്

0 1,103

തിരുവഞ്ചൂർ : ഇളപ്പുങ്കൽ പരേതനായ കെ.എ.ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രശ്സ്ത ക്രൈസ്തവ ലേഖകനും കുമ്പനാട് ഇന്ത്യ ബൈബിൾ കോളജ് മുൻ ലൈബ്രറേറിയനും ആയിരുന്ന പരേതനായ ഇവാ. ജോബി ചാക്കോയുടെ (ജെ.സി. തിരുവഞ്ചൂർ ) മാതാവാണ് പരേത. ജോയി ചാക്കോ ,ജോളി രാജു എന്നിവരാണ് മറ്റു മക്കൾ
മരുമക്കൾ: ലിസി ജോബി ( പള്ളിപ്പാട് പരുത്തിക്കോണിൽ കുടുംബാംഗം), രാജു (മണർകാട് തെക്കേക്കുറ്റ് കുടുംബാംഗം), ജെസ്സി (പാലാ) സംസ്കാരം ഇന്ന് 2 ന് ഐ പി സി തിരുവഞ്ചൂർ സഭയുടെ മണിയാറ്റിങ്കൽ സെമിത്തേരിയിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

Advertisement

You might also like
Comments
Loading...