ന്യൂ ഹോപ്പ് ഇന്റർനാഷണൽ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 21-മത് ഒറവയ്ക്കൽ കൺവൻഷൻ

0 281

ഒറവയ്ക്കൽ: ന്യൂ ഹോപ്പ് ഇന്റർനാഷണൽ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ 21-മത് ഒറവയ്ക്കൽ കൺവൻഷൻ 2019 ഡിസംബർ 14 മുതൽ 18 വരെ വൈകുന്നേരം 5:30 മുതൽ 9.30 വരെ ഒറവയ്ക്കൽ ജംഗ്ഷനിൽ നടത്തപ്പെടുന്നു. പാസ്റ്റർ വിൽസൻ ജോസഫ് പത്തനംതിട്ട ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസ്തുത യോഗത്തിൽ അനുഗ്രഹീത ദൈവദാസന്മാരായ
പാസ്റ്റർ റ്റി ഡി ബാബു പാസ്റ്റർ എബി ഏബ്രഹാം പാസ്റ്റർ റോയി ദാനിയേൽ മാത്യു പാസ്റ്റർ ലാസർ വി മാത്യു പാസ്റ്റർ മാണി കുര്യാക്കോസ് പാസ്റ്റർ ശ്രീജിത്ത് എസ് പ്രസാദ്
എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. സാം സിംഗേഴ്സ് കോട്ടയം സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. കൺവൻഷന് ശേഷം വാഹന ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്.
9446603985 9744761677

Advertisement

You might also like
Comments
Loading...
error: Content is protected !!