ബിനു മാത്യു (39) നിത്യതയിൽ

0 2,112

ബിനു മാത്യു (39) നിത്യതയിൽ

പുനലൂർ: ശാരോൻ ഫെലോഷിപ്പ് പേപ്പർമിൽ ചർച്ച് സഭാംഗമായ മുട്ടക്കുന്നിൽ തെക്കെ ചരുവിൽ എം.വി മാത്യുവിൻ്റെയും മറിയാമ്മ മാത്യുവിൻ്റെയും മകൻ ബിനു മാത്യു (39) ദുബായിൽ വച്ച് താൻ പ്രിയംവച്ച കർത്തൃ സന്നിധിയിൽ ഇന്നലെ രാത്രി (15/04/21) ചേർക്കപ്പെട്ടു. ചില ശാരീരിക ബുദ്ധിമുട്ടുകളാൽ ചില ദിവസങ്ങളായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു.

Download ShalomBeats Radio 

Android App  | IOS App 

ഭാര്യ: ഫിൻസി ബിനു
മകൻ: ബിറ്റോ ബിനു മാത്യു.

You might also like
Comments
Loading...