രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും

0 680

ബാംഗ്ലൂർ: ഐ പി സി ബഥേൽ, ടി. ദാസരഹള്ളി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ലയൺസ്‌ ക്ലബ്ബ് പീനിയ ദാസരഹള്ളിയുടെ സഹകരണത്തിൽ നവംബർ 3 ഞായറാഴ്ച രാവിലെ ഒൻപതു മുതൽ വൈകിട്ട് മൂന്ന് വരെ ഐ പി സി ബഥേൽ ചർച്ചിൽ രക്തദാന ക്യാമ്പും നേത്ര പരിശോധനയും നടത്തുന്നു.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ എബ്രഹാം മാത്യു 9036337541, ജോർജി ജോസഫ് (ജിജി) 9845896975, ബിജോയ് സാമുവേൽ 9742727452, സിനു ജോണ് 8050614734, ജെസ്സെൻ വര്ഗീസ് 9035317759 എന്നിവരുമായി ബന്ധപ്പെടുക.

Advertisement

You might also like
Comments
Loading...