യേശുക്രിസ്തുവിന്റെ നാമത്തിൽ മിസോറാമിൽ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നു

0 1,344

ഐസ്വാൾ: യേശുക്രിസ്തുവിന്റെ നാമത്തിൽ, ക്രൈസ്തവ ആചാരങ്ങളുടെ അകമ്പടിയോടെ മിസോറാമിൽ സോറാംതങ്കയുടെ നേതൃത്വത്തിലുള്ള എം.എൻ.എഫ് സർക്കാർ അധികാരത്തിലേക്ക്.
മുഖ്യമന്ത്രി സോറാംതങ്കയ്ക്കൊപ്പം അഞ്ച് മന്ത്രിമാരും ഇന്ന് സ്ഥാനമേൽക്കും.

രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ബൈബിൾ വചനങ്ങളുടെയും ഹല്ലേലൂയാ ഗീതങ്ങളുടെയും അകമ്പടിയോടെയാണ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലെറുന്നത്. മിസോറാമിലെ 97ശതമാനം വരുന്ന ജനങ്ങൾ ക്രൈസ്തവ വിശ്വാസികളാണ്.

Advertisement

You might also like
Comments
Loading...