പാണ്ടി കുട്ടപ്പൻ ഉപദേശി നിത്യതയിൽ.

0 1,569

തലവടി  :  തലവടി പാണ്ടി കറുകപറമ്പിൽ സുവിശേഷകൻ കെ. ജെ. വർഗീസ്, 93 നിത്യതയിൽ ചേർക്കപ്പെട്ടു. കുട്ടനാട്ടിലെ  ആദ്യകാല വിശ്വാസിയും സുവിശേഷകനും ആയിരുന്നൂ പരേതൻ. പരേതയായ മാന്നാർ മണലിൽ ചിന്നമ്മ അണ് ഭ്യാര്യ. ജോസഫ് കെ. വി. ( സൗദി ) ഏക മകനാണ്. മരുമകൾ പാണ്ടങ്കേരി അരുവിക്കരയിൽ ജാൻസി.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു പന്ത്രണ്ട് മണിക്ക് വെള്ളക്കിനർ ഐ. പി. സി. സഭാ സെമിത്തേരിയിൽ.

Download ShalomBeats Radio 

Android App  | IOS App 

Advertisement

You might also like
Comments
Loading...